EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്യാ​​​പ്പിറ്റോ​​​ൾ ക​​​ലാ​​​പം: ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ശിപാർശ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്യാ​​​പ്പിറ്റോ​​​ൾ ക​​​ലാ​​​പം: ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ശിപാർശ
News

ക്യാ​​​പ്പിറ്റോ​​​ൾ ക​​​ലാ​​​പം: ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ശിപാർശ

News Desk
Last updated: December 21, 2022 8:35 AM
News Desk
Published: December 21, 2022
Share

ക്യാ​​​പ്പിറ്റോ​​​ൾ ക​​​ലാ​​​പ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ശിപാർശ. യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണസ​​​മി​​​തി ജ​​​സ്റ്റീ​​​സ് ആണ് ഡി​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​നോ​​​ട് ശി​​​പാ​​​ർ​​​ശ ചെ​​​യ്തത്. ജോ ​​​ബൈ​​​ഡ​​​ന്‍റെ വി​​​ജ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സ് ക്യാ​​​പ്പി​​​റ്റോ​​​ൾ മ​​​ന്ദി​​​ര​​​ത്തി​​​ൽ സ​​​മ്മേ​​​ളി​​​ക്ക​​​വേ​​​യാ​​ണ് ട്രം​​​പ് അ​​​നു​​​യാ​​​യി​​​ക​​​ൾ 2021 ജനുവരി 6ന്ക​​​ലാ​​​പം ന​​​ട​​​ത്തി​​​യ​​​ത്.

ക​​​ലാ​​​പ​​​ത്തി​​​നു പ്രേ​​​ര​​​ണ ന​​​ൽ​​ക​​​ൽ, ഔ​​​ദ്യോ​​​ഗി​​​ക ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ തട​​​സ​​​പ്പെ​​​ടു​​​ത്ത​​​ൽ, സ​​​ർ​​​ക്കാ​​​രി​​​നെ വ​​​ഞ്ചി​​​ക്ക​​​ൽ, വ്യാ​​​ജ​​​പ്ര​​​സ്താ​​​വ​​​ന എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾ ട്രം​​​പി​​​നെ​​​തി​​​രേ ചു​​​മ​​​ത്താ​​​നാ​​ണു ജ​​​ന​​​പ്ര​​​തി​​​നി​​​ധിസ​​​ഭ​​​യി​​​ലെ അ​​​ന്വേ​​​ഷ​​​ണസ​​​മി​​​തി ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന സ​​​മി​​​തി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഏ​​​കസ്വ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. അതേസമയം, കു​​​റ്റം ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നാണ് ട്രംപിന്റെ പ്രതികരണം.

TAGGED:Criminal ChargesTrump
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ അലർട്ടുകൾ തുടരും

October 4, 2022
News

ഫൈനലിലേക്ക് കുതിക്കാന്‍ അര്‍ജന്റീനയും ക്രൊയേഷ്യ യും ഇന്നിറങ്ങുന്നു

December 13, 2022
News

ഇന്ത്യൻ വംശജൻ റിച്ചാർഡ് വർമ്മയ്ക്ക് ജോ ബൈഡൻ ഉന്നത നയതന്ത്ര പദവി നൽകി 

December 24, 2022
News

മദ്യവിൽപനയിൽ ഇടിവ്: മാനേജർമാരോട് വിശദീകരണം തേടി ബെവ്കോ 

July 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?