EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആ​ശു​പ​ത്രി​ക​ള്‍ നി​റ​ഞ്ഞു; ചൈ​ന​യി​ല്‍ കോവി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആ​ശു​പ​ത്രി​ക​ള്‍ നി​റ​ഞ്ഞു; ചൈ​ന​യി​ല്‍ കോവി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം
News

ആ​ശു​പ​ത്രി​ക​ള്‍ നി​റ​ഞ്ഞു; ചൈ​ന​യി​ല്‍ കോവി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം

News Desk
Last updated: December 21, 2022 7:23 AM
News Desk
Published: December 21, 2022
Share

ചൈ​ന​യി​ല്‍ കോവി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷംമായി. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ള്‍ രോ​ഗി​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞു. കോവി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

അ​വ​ശ്യ​മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​നും വ​ലി​യ ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. ദി​വ​സം 30 മൃ​ത​ദേ​ഹ​ങ്ങ​ള്‍ മാ​ത്രം സം​സ്‌​ക​രി​ച്ചി​രു​ന്ന ശ്മ​ശാ​ന​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ 300 മൃ​ത​ദേ​ഹ​ങ്ങ​ള്‍ വ​രെ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

വ​ലി​യ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് മൂ​ന്നു വ​ര്‍​ഷ​മാ​യി രാ​ജ്യ​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കോവി​​ഡ് നി​യ​ന്ത്ര​ണ​ണ​ങ്ങ​ളി​ല്‍ ചൈ​ന ഇ​ള​വു​വ​രു​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോവി​​ഡ് കേ​സു​ക​ള്‍ കു​ത്ത​നെ ഉ​യ​ര്‍​ന്ന​ത്.

അ​ടു​ത്ത മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ ചൈ​നീ​സ് ജ​ന​ത​യു​ടെ 60 ശ​ത​മാ​നം പേ​ര്‍​ക്ക് രോ​ഗം വ്യാ​പി​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം ഇ​തേ​ക്കു​റി​ച്ച് ചൈ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​മൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ അറിഞ്ഞിരിക്കേണ്ട 10 പാർക്കിംഗ് നിയമങ്ങൾ

September 5, 2022
News

ഷാരോണ്‍ കൊലക്കേസ്: പോലീസ് സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ

November 6, 2022
News

28,000 രൂപ വരെ ഉയരും; നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു

March 7, 2026
News

ഭൂമിയേക്കാള്‍ 20 മടങ്ങ് വലുപ്പമുളള കറുത്ത ദ്വാരം : ചര്‍ച്ചയായി ‘കൊറോണല്‍ ഹോള്‍’

March 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?