EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിദേശികളായ സുഹൃത്തുക്കളെ ഉംറയ്ക്ക് ക്ഷണിക്കാൻ സൗദി പൗരന്മാർക്ക് അനുമതി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിദേശികളായ സുഹൃത്തുക്കളെ ഉംറയ്ക്ക് ക്ഷണിക്കാൻ സൗദി പൗരന്മാർക്ക് അനുമതി 
News

വിദേശികളായ സുഹൃത്തുക്കളെ ഉംറയ്ക്ക് ക്ഷണിക്കാൻ സൗദി പൗരന്മാർക്ക് അനുമതി 

Web desk
Last updated: December 20, 2022 9:58 AM
Web desk
Published: December 20, 2022
Share

സൗ​ദി പൗ​ര​ന്മാ​ർ​ക്ക്​ വിദേശികളായ സു​ഹൃ​ത്തു​ക്ക​ളെ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ ക്ഷ​ണി​ക്കാ​ൻ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം അനുമതി നൽകി . അ​ടു​ത്തി​ടെ മന്ത്രാലയം അ​നു​വ​ദി​ച്ച വ്യ​ക്തി​ഗ​ത വി​സയി​ലൂ​ടെ​യാ​ണ്​ ഇ​ത്​ സാ​ധി​ക്കു​ക. ലോ​ക​ത്തെ വിവിധഭാഗങ്ങളിലുള്ള ആ​ളു​ക​ൾ​ക്ക്​ മ​ക്ക​യും മ​ദീ​ന​യും സ​ന്ദ​ർ​ശി​ക്കാ​നും തീ​ർ​ഥാ​ട​ന സൗ​ക​ര്യം ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വുമാണ് ഇതിന് പിന്നിൽ. അതേസമയം ഒ​രേ സ​മ​യത്ത് നി​ര​വ​ധി ആ​ളു​ക​ളെ കൊ​ണ്ടു​വ​രാ​ൻ ഒ​ന്നി​ല​ധി​കം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ഈ ​വി​സ​യിലൂടെ സാധിക്കും.

ഇതിലൂടെ ഒ​രു ത​വ​ണ​യോ പ​ല ത​വ​ണ​യാ​യോ വിദേശികൾക്ക് രാ​ജ്യ​ത്തേ​ക്കു​ പ്ര​വേ​ശി​ക്കാനുമാവും. ഉം​റ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കുക, മ​സ്ജി​ദു​ന്ന​ബ​വി സ​ന്ദ​ർ​ശി​ക്കുക തുടങ്ങി മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ, ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ, രാ​ജ്യ​ത്തി​​ന്റെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വി​നോ​ദ​സ​ഞ്ചാ​ര​യാ​ത്ര​ക​ൾ ന​ട​ത്താ​നും ഇതിലൂടെ സാ​ധി​ക്കും. എന്നാൽ 90 ദി​വ​സം വരെയാണ് ഈ വ്യ​ക്തി​ഗ​ത വി​സയുടെ കാലാവധി.

അ​ത്ര​യും ദി​വ​സം രാ​ജ്യ​ത്ത്​ ക​ഴി​യാനുള്ള അനുമതിയുണ്ട്. മ​ൾ​ട്ടി എ​ൻ​ട്രി വി​സ​യു​ടെ സാ​ധു​ത 365 ദി​വ​സ​മാ​ണ്. ഒ​രു സ​മ​യം 90 ദി​വ​സ​മാ​ണ്​ രാ​ജ്യ​ത്ത്​ താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന കാ​ല​യ​ള​വ്. സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്തി​ഗ​ത സ​ന്ദ​ർ​ശ​ന വി​സ നേ​ടു​ന്ന​തി​നു​ള്ള സം​വി​ധാ​നംഅടുത്തിടെയാണ് പ്ര​ഖ്യാ​പി​ച്ചത്. ‘വി​സ’ പ്ലാ​റ്റ്‌​ഫോ​മി​​ന്റെ വെ​ബ്‌​സൈ​റ്റി​ലാ​ണ്​ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

TAGGED:Saudi citizenUmrah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ വീണ്ടും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

December 8, 2022
News

ഉഗ്രസ്‌ഫോടനത്തില്‍ നടുങ്ങി തൃപ്പൂണിത്തുറ; പടക്കം ശേഖരിച്ചത് അനുമതിയില്ലാതെ; 50 ഓളം വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍

February 12, 2024
News

പരിസ്ഥിതി സംരക്ഷണത്തിന് യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്

February 4, 2023
News

നിലതെറ്റാത്ത നിലപാടുകൾ, ആറ്റിക്കുറുക്കിയ വാക്കുകൾ: എം.ടിയുടെ ലോകം

December 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?