EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ബെവ്‌കോയും കപ്പടിച്ചു’; ലോകകപ്പ് ഫൈനൽ ദിനത്തിൽ വിറ്റത് 50 കോടിയുടെ മദ്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ബെവ്‌കോയും കപ്പടിച്ചു’; ലോകകപ്പ് ഫൈനൽ ദിനത്തിൽ വിറ്റത് 50 കോടിയുടെ മദ്യം
News

‘ബെവ്‌കോയും കപ്പടിച്ചു’; ലോകകപ്പ് ഫൈനൽ ദിനത്തിൽ വിറ്റത് 50 കോടിയുടെ മദ്യം

News Desk
Last updated: December 20, 2022 9:53 AM
News Desk
Published: December 20, 2022
Share

ലോകകപ്പ് ഫൈനൽ ദിനത്തിൽ 50 കോടിയുടെ മദ്യം വിറ്റ് ബെവ്കോ. സാധാരണ ഞായറാഴ്ചകളിൽ 30 കോടിയാണ് ശരാശരി വില്‍പ്പന. ഒറ്റ ദിവസംകൊണ്ട് വരുമാനം 20 കോടിയോളം രൂപയാണ് വർധിച്ചത്.

ഓണം, ക്രിസ്മസ്, ന്യൂയിർ ദിവസങ്ങളിലാണ് റെക്കോർഡ് മദ്യവിൽപന നടക്കുക. എന്നാൽ ഇത് ആദ്യമായാണ് ഒരു ലോകകപ്പ് ഫൈനൽ ദിനം ഇത്രയും കളക്ഷൻ ലഭിക്കുന്നത്.

ശനിയാഴ്ച വെയർഹൗസുകളിൽ നിന്ന് ബാറുകൾ വാങ്ങിയത് ആറു കോടിയുടെ മദ്യവും വാങ്ങി. കഴിഞ്ഞ ദിവസം വിദേശ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനവും കൈകാര്യ ചെലവ് ഒരു ശതമാനവും കൂട്ടിയതോടെ മദ്യത്തിന്റെ വിലയിൽ വലിയ മാറ്റവും വന്നിട്ടുണ്ട്.

TAGGED:liquor SaleWorld Cup final
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വിവാഹവീട്ടിൽ പ്രശ്നമുണ്ടാക്കിയതിന് യുവാവിന് മർദ്ദനം: നവവരനും അമ്മാവൻമാരും അറസ്റ്റിൽ

May 4, 2023
News

സൗദി ബസപകടത്തിൽ മരണപ്പെട്ടത് ഒരു കുടംബത്തിലെ 18 പേർ

November 17, 2025
News

സോളാര്‍ കേസില്‍ ഗൂഢാലോചന നടത്തിയവരില്‍ ഗണേഷ് കുമാറും; സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശം

September 10, 2023
News

ഇന്ത്യൻ നയതന്ത്രഉദ്യോ​ഗസ്ഥനെ പുറത്താക്കി കാനഡ: നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നു

September 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?