EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക വ്യാപാര സംഘടനാ യോഗത്തിന് യുഎഇ ആതിഥേയത്വം വഹിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോക വ്യാപാര സംഘടനാ യോഗത്തിന് യുഎഇ ആതിഥേയത്വം വഹിക്കും
News

ലോക വ്യാപാര സംഘടനാ യോഗത്തിന് യുഎഇ ആതിഥേയത്വം വഹിക്കും

News Desk
Last updated: December 19, 2022 12:17 PM
News Desk
Published: December 19, 2022
Share

2024 ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിന് യുഎഇ ആതിഥേയത്വം വഹിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു. സുസ്ഥിര സാമ്പത്തിക ഭാവിക്കായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനായി ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിന് ആതിഥേയ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടതിൽ യുഎഇ അഭിമാനിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. പങ്കെടുക്കുന്ന രാജ്യങ്ങളെയും ലോക വ്യാപാര സംഘടനയെയും അദ്ദേഹം സ്വാഗതം ചെയ്തു. ലോക രാജ്യങ്ങൾക്കിടയിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും സ്വതന്ത്രമായ ഒഴുക്കിനും ആഗോള വ്യാപാരത്തിന്റെ ഭാവി സംരക്ഷണത്തിനും ഉറപ്പുനൽകുന്ന എല്ലാ അന്താരാഷ്ട്ര നീക്കങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

TAGGED:World Trade Organization meeting
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കുവൈറ്റിൽ റേഷൻ ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ

August 10, 2022
News

ശശി തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും

August 30, 2022
News

കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു; ഏഴ് സെന്റ് ഇഷ്ടദാനമായി നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ്

August 4, 2023
News

സന്ദര്‍ശക വിസ നടപടികളിൽ നിലപാട് കടുപ്പിച്ച് ഏജന്‍സികൾ

February 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?