EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ സ​വ​ര്‍​ക്ക​റു​ടെ ചി​ത്രം സ്ഥാ​പി​ച്ച് സർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ സ​വ​ര്‍​ക്ക​റു​ടെ ചി​ത്രം സ്ഥാ​പി​ച്ച് സർക്കാർ
News

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ സ​വ​ര്‍​ക്ക​റു​ടെ ചി​ത്രം സ്ഥാ​പി​ച്ച് സർക്കാർ

News Desk
Last updated: December 19, 2022 11:10 AM
News Desk
Published: December 19, 2022
Share

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ വിഡി സ​വ​ര്‍​ക്ക​റു​ടെ ചി​ത്രം സ്ഥാ​പി​ച്ച് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. നി​യ​മ​സ​ഭ​യു​ടെ ശീ​ത​കാ​ല സ​മ്മേ​ള​നം ന​ട​ക്കു​ന്ന ബെ​ല​ഗാ​വി മ​ന്ദി​ര​ത്തി​ലാ​ണ് ചി​ത്രം സ്ഥാ​പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യാ​ണ് ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. ഇ​തി​നെ​തി​രെ നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് കോൺ​ഗ്രസ് പ്ര​തി​ഷേ​ധിച്ചു.

നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ല്‍ സവർക്കറുടെ ചിത്രത്തിന്റെ ആവശ്യകത ചോദ്യം ചെയ്തായിരുന്നു പ്ര​തി​പ​ക്ഷ നേ​താ​വ് സി​ദ്ദാ​രാ​മ​യ്യയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് പ്രതിഷേധിച്ചത്. 2023ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് ബി​ജെ​പി​യു​ടെ നീ​ക്ക​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം സ​വ​ര്‍​ക്ക​റെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ല്‍ അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​ന്‍ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​വ​രു​ന്ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചി​ത്രം സ്ഥാ​പി​ച്ച​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. അ​ടു​ത്ത വ​ര്‍​ഷ​മാ​ണ് കർണാടകയിൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. ചിത്രം സ്ഥാപിച്ചതിന് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമുണ്ടെന്നും ആരോപണമുണ്ട്.

TAGGED:Karnataka AssemblySavarkar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നെറ്റ് നീറ്റ് പരീക്ഷ വിവാദം; കേന്ദ്രസർക്കാരിനെതിരെ പാര്‍ലമെന്‍റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചിൽ സംഘർഷം

June 21, 2024
News

‘ഗെറ്റ് ഔട്ട്‌ ‘, പാർട്ടി ചെയർമാനെ ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

January 30, 2023
News

അമേരിക്കയുടെ ആർബണി ഗബ്രിയേൽ വിശ്വ സുന്ദരി

January 15, 2023
NewsSports

ഖത്തർ ലോകകപ്പ്: ഉദ്ഘാടന മത്സരം കാണാൻ സുവർണാവസരം

September 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?