EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് വ്യാപക സംഘർഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് വ്യാപക സംഘർഷം
News

ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് വ്യാപക സംഘർഷം

News Desk
Last updated: December 19, 2022 7:03 AM
News Desk
Published: December 19, 2022
Share

ലോകകപ്പ് ഫെെനൽ വിജയാഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് വ്യാപക സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഹ്ളാദത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് എസ് ഐക്ക് മദ്യപ സംഘത്തിന്റെ മർദനമേറ്റു. കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ- എഐവൈഎഫ് പ്രവർത്തകർ ഏറ്റുമുട്ടി.

എറണാകുളത്തും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു. കണ്ണൂർ പള്ളിയാൻ മൂലയിലാണ് ഫുട്ബോൾ ആഹ്ളാദത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. അനുരാഗ്, ആദർഷ്, അലക്സ് ആൻറണി എന്നിവർക്കാണ് പരുക്കേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ 12.40 ഓടെയായിരുന്നു സംഭവം. നേരത്തെ ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.

തിരുവനന്തപുരത്ത് പൊഴിയൂർ എസ്ഐ എസ് സജിക്കാണ് മർദനമേറ്റത്. മദ്യപ സംഘമാണ് ആക്രമിച്ചത്. പ്രതി പൊഴിയൂർ സ്വദേശി ജസ്റ്റിനെ (32) പൊലിസ് പിടികൂടി. എസ്.ഐയുടെ തലക്കും കെെയ്ക്കും പരുക്കേറ്റിട്ടുണ്ട്. പൊഴിയൂ‍ർ ജം​ഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘ‍ർഷം ഉണ്ടായത്. രാത്രി പതിനൊന്നര മണിയോടെയാണ് സംഘർഷം.

TAGGED:World Cup victory
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

കേരളം വിഭജിക്കണമെന്ന് ആവശ്യപ്പെട്ടാൽ തെറ്റുപറയാനാവില്ല, മലബാർ സംസ്ഥാനം വന്നാൽ എന്താണ് കുഴപ്പം: എസ്.വൈ.എസ് നേതാവ്

June 24, 2024
News

‘ബി.ജെ.പി പിന്തുണയില്‍ ഭരിക്കേണ്ട’;പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എല്‍.ഡി.എഫ്

July 10, 2023
News

എം.ഡി.എം.എ അടക്കമുള്ള ലഹരി മരുന്നുകള്‍; കൊച്ചിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

August 23, 2023
News

മഴയുടെ ഉത്രാടപാച്ചിലിൽ

September 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?