EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകം കണ്ണെറിഞ്ഞ ലോകകപ്പുയർത്തി മിശിഹ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകം കണ്ണെറിഞ്ഞ ലോകകപ്പുയർത്തി മിശിഹ
NewsSports

ലോകം കണ്ണെറിഞ്ഞ ലോകകപ്പുയർത്തി മിശിഹ

News Desk
Last updated: December 18, 2022 6:40 PM
News Desk
Published: December 18, 2022
Share

അവസാന നിമിഷം വരെ ആവേശം നിറഞ്ഞ കലാശപോരാട്ടത്തിൽ ലോകകപ്പ് ഉയർത്തി മെസ്സിയുടെ അർജന്റീന. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് അര്‍ജന്‍റീനയുടെ മൂന്നാം കിരീട നേട്ടം. അവസാന കളിയിൽ മൂന്ന് ഗോളുകൾ നേടി കിരീടവും ചൂടിയാണ് മെസ്സിയുടെ പടിയിറക്കം.

കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എന്നാൽ ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക് സ്വന്തം ആണ്.

23-ാം മിനുറ്റില്‍ മെസ്സിയുടെ ഗോളിൽ അര്ജന്റീന മുന്നിലെത്തി. തുടർന്ന് ഡി മരിയയുടെ ഗോളും ആയപ്പോൾ ആദ്യ 60 മിനിറ്റിൽ അർജന്റീന ബഹുദൂരം മുന്നിട്ടു നിന്നു. രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ ശക്തമായ തിരിച്ചു വരവായിരുന്നു കണ്ടത്. അടിക്ക് തിരിച്ചടി എന്ന രീതിയിൽ തുടരെ ഗോളുകൾ പിറന്നു. എക്‌സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടില്‍ ആദ്യ കിക്കുകള്‍ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും വലയിലെത്തിച്ചതോടെ 1-1. ഫ്രാന്‍സിനായുള്ള കിംഗ്‌സ്‌ലി കോമാന്‍റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടു. പിന്നാലെ പൗലോ ഡിബാല വലകുലുക്കിയതോടെ അര്‍ജന്‍റീനയ്ക്ക് 2-1ന്‍റെ ലീഡായി. പിന്നാലെ ചൗമെനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡെസ് ലക്ഷ്യംകണ്ടു. ഫ്രാന്‍സിന്‍റെ നാലാം കിക്ക് കോലോ മൗനി വലയിലെത്തിച്ചെങ്കിലും ഗോണ്‍സാലോ മൊണ്ടൈലിന്‍റെ ഷോട്ട് അര്‍ജന്‍റീനയ്ക്ക് 4-2ന് ലോകകപ്പ് കിരീടം സമ്മാനിച്ചു.

TAGGED:Argentina winQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഷെയ്ഖ് ഹസീന ഡൽഹിയിൽ, ഡോവലിനെ കണ്ടു, മോദിയേയും രാഹുലിനേയും വിവരം ധരിപ്പിച്ച് എസ്.ജയ്ശങ്കർ

August 5, 2024
News

വന്ദേ ഭാരതിന്റെ രണ്ടാംഘട്ട ട്രയല്‍ റണ്‍ തമ്പാനൂര്‍ തൊട്ട് കാസര്‍ഗോഡ് വരെ; മൂന്ന് മണിക്കൂര്‍ 12 മിനിറ്റില്‍ എറണാകുളത്ത്

April 19, 2023
BusinessNews

ഐ ഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ആപ്പിൾ

September 26, 2022
News

ബില്ലിൽ ഒപ്പിട്ട് രാഷ്ട്രപതി, വനിതാ സംവരണം യഥാർത്ഥ്യമായി, നിലവിൽ വരുന്നത് എപ്പോൾ?

September 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?