EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യക്കാർക്ക് ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വിസ ഇനി രണ്ടാഴ്ചക്കുള്ളിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യക്കാർക്ക് ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വിസ ഇനി രണ്ടാഴ്ചക്കുള്ളിൽ
News

ഇന്ത്യക്കാർക്ക് ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വിസ ഇനി രണ്ടാഴ്ചക്കുള്ളിൽ

Web desk
Last updated: December 18, 2022 6:00 AM
Web desk
Published: December 18, 2022
Share

ഇന്ത്യക്കാർക്ക് ഇനി ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വിസ വളരെ വേ​ഗത്തിൽ ലഭിക്കും. സന്ദര്‍ശക വിസ 15 ദിവസസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിസ് അറിയിച്ചു.

ഇന്ത്യ-ബ്രിട്ടൻ വിസ നടപടികൾ വൈകുന്നത് സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമ്മീഷണര്‍ വിഡിയോ സന്ദേശത്തിലൂടെ നടപടി വേ​ഗത്തിലാക്കുമെന്ന് അറിയിച്ചത്.

സ്റ്റുഡന്റ് വിസക്കായി കാത്തിരിക്കുന്ന നിരവധി ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ തീരുമാനം. ബിസിനസ് യാത്ര, അവധിയാഘോഷം, കുടുംബത്തെ കാണാനും സുഹൃത്തുക്കളെ കാണാനുമുള്‍പ്പെടെയുള്ള വിസാ അപേക്ഷകളുടെ നടപടിക്രമങ്ങൾ ഇനി കൂടുതല്‍ സു​ഗമമാകും.

TAGGED:Indians to BritainVisitor visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

എണ്ണക്കമ്പനികളിൽ നിന്ന് പിഴ ഈടാക്കണമെന്ന് കാലാവസ്ഥാ ഉച്ചകോടി

November 9, 2022
News

കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ചു; കൂട്ടിലേക്ക് മാറ്റും

February 13, 2024
News

ബാലഭാസ്കറിന്റെ മരണം: കാർ അമിതവേഗതയിലായിരുന്നെന്ന് ഭാര്യ ലക്ഷ്മി

March 19, 2023
News

ഖത്തർ ലോകകപ്പിന് ചൈനയുടെ ഭീമൻ പാണ്ടകളും

September 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?