EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബെർലിനിൽ ഭീമൻ അക്വേറിയം തകർന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബെർലിനിൽ ഭീമൻ അക്വേറിയം തകർന്നു
News

ബെർലിനിൽ ഭീമൻ അക്വേറിയം തകർന്നു

News Desk
Last updated: December 17, 2022 4:54 AM
News Desk
Published: December 17, 2022
Share

ബെര്‍ലിനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ പ്രശസ്തമായ ഭീമന്‍ അക്വേറിയം തകര്‍ന്ന് വീണ് വൻ അപകടം. 200,000 ഗാലന്‍ വെള്ളവും 1,500 ട്രോപ്പിക്കല്‍ മത്സ്യങ്ങളുമുള്ള ഭീമന്‍ അക്വേറിയമാണിത്. 52 അടിയാണ് അക്വേറിയത്തിന്റെ ഉയരം. അപകടത്തിൽ രണ്ടുപേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

അപകടം സംഭവിച്ചതിന് ശേഷം വെള്ളവും ഗ്ലാസ് കഷ്ണങ്ങളും അല്‍പ സമയത്തിനുള്ളില്‍ തന്നെ ഹോട്ടലിന്റെ ഉൾഭാഗത്ത് പരന്നു. ഇതോടെ ഹോട്ടലില്‍ നിന്ന് മുന്നൂറോളം അതിഥികളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഭീമന്‍ അക്വേറിയം തകര്‍ന്നതിന് ശേഷമുള്ള ഹോട്ടലിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയരീതിയില്‍ ശ്രദ്ധ നേടുകയാണ്. ബെര്‍ലിനിലെ താപനില അര്‍ദ്ധരാത്രിയോടെ മൈനസ് 14 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് താഴ്ന്നു. ഇതോടെ വെള്ളം തണുത്തുറഞ്ഞതാണ് അക്വേറിയം തകരുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

തകര്‍ന്ന അക്വേറിയത്തില്‍ നിന്നുള്ള പത്ത് ലക്ഷം ലിറ്ററോളം വെള്ളവും മത്സ്യങ്ങളും തൊട്ടടുത്തുള്ള തെരുവിലേക്ക്‌ ഒഴുകിപ്പോയി. നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. 30 അടിയോളം ഉയരമുള്ള ഫൗണ്ടേഷനിലാണ് ഈ ഭീമന്‍ അക്വേറിയം ഘടിപ്പിച്ചിരുന്നത്. അക്വേറിയം വൃത്തിയാക്കുന്നതിനും മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനുമായി ഹോട്ടലില്‍ നാല് ജീവനക്കാരാണ് ഉണ്ടായിരുന്നത്.

TAGGED:BerlinGiant aquarium collapses
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എന്‍.സി.സി പരിശീലനത്തിനിടെ ചളിയില്‍ തലകുമ്പിട്ടിരുത്തി തല്ലും പുഷ് അപ്പും; ജൂനിയര്‍ കേഡറ്റുകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

August 4, 2023
News

എ.ഐ ഡീപ്പ് ഫേക്ക് വഴി തട്ടിപ്പ്: ഇരയുടെ വിവരങ്ങള്‍ ചോര്‍ത്തിയത് വാട്‌സ്ആപ്പ് വഴി; പണം തട്ടിയ ആളുടെ അക്കൗണ്ട് കണ്ടെത്തി മരവിപ്പിച്ചു

July 17, 2023
News

കാഴ്ച പരിമിതി നേരിടുന്നവര്‍ക്കേ അത് മനസിലാവൂ, കുട്ടികള്‍ തിരുത്തണം; വിദ്യാര്‍ത്ഥികള്‍ അപമാനിച്ചെന്ന സംഭവത്തില്‍ അധ്യാപകന്‍

August 15, 2023
News

പി എസ് സി കോഴവിവാദം:അതീവ ​ഗൗരവകരെമന്ന് പ്രതിപക്ഷ നേതാവ്;അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

July 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?