EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലൂസേഴ്‌സ്‌ ഫൈനലിൽ ക്രൊയേഷ്യ – മൊറോക്കോ പോരാട്ടം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലൂസേഴ്‌സ്‌ ഫൈനലിൽ ക്രൊയേഷ്യ – മൊറോക്കോ പോരാട്ടം ഇന്ന്
News

ലൂസേഴ്‌സ്‌ ഫൈനലിൽ ക്രൊയേഷ്യ – മൊറോക്കോ പോരാട്ടം ഇന്ന്

News Desk
Last updated: December 17, 2022 4:49 AM
News Desk
Published: December 17, 2022
Share

ഖത്തർ ലോകകപ്പിലെ മൂന്നാംസ്ഥാനക്കാരെ ഇന്നറിയാം. ലൂസേഴ്‌സ്‌ ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും ഏറ്റുമുട്ടും. ഖലീഫ സ്‌റ്റേഡിയത്തിൽ രാത്രി എട്ടരയ്‌ക്കാണ്‌ കളി. ടൂർണമെൻ്റിൽ ഒരു തോൽവി മാത്രം നേടിയ തുല്യശക്തികളാണ് മൊറോക്കോയും ക്രൊയേഷ്യയും.

ഇരുടീമുകളും ഗ്രൂപ്പുഘട്ടത്തിൽ കളിച്ചപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോഴും തീപാറുന്ന പോരാട്ടം കാണാം.

അതേസമയം ലോകകപ്പ് ഫൈനലിന് ഇനി ഒരു രാത്രിയുടെ ദൂരം മാത്രം. നാളെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് അര്‍ജൻ്റീനയും ഫ്രാന്‍സും നേര്‍ക്കുനേർ പോരാട്ടം

TAGGED:Croatia vs Moroccolosers final
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ‘തലവര’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്, ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ

August 3, 2025
News

വിഷപ്പുകയിലെ ഡയോക്‌സിൻ: ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷമുള്ള ആദ്യമഴയെ പേടിക്കണം

March 14, 2023
News

ആവേശത്തോടെ അഭിപ്രായം പറയുന്ന മതനേതൃത്വം ഡോ. ഷഹന ജീവിതം അവസാനിപ്പിച്ചപ്പോള്‍ മൗനം പാലിച്ചതെന്തുകൊണ്ട്? സ്പീക്കര്‍

December 19, 2023
News

എലത്തൂര്‍ തീവെപ്പ് കേസ്: മൊഴിനല്‍കാന്‍ എത്തിയ യുവാവിന്റെ പിതാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

May 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?