EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെലിറ്റോപോളിൽ ആക്രമണം; 200 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മെലിറ്റോപോളിൽ ആക്രമണം; 200 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ
News

മെലിറ്റോപോളിൽ ആക്രമണം; 200 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ

Web desk
Last updated: December 13, 2022 12:55 PM
Web desk
Published: December 13, 2022
Share

​​​​​​തെ​​​​​​ക്ക​​​​​​ൻ യു​​​​​​ക്രെ​​​​​​യ്നി​​​ലെ റ​​​​​​ഷ്യ​​​​​​ൻ അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശ പ​​​​​​ട്ട​​​​​​ണ​​​​​​മാ​​​​​​യ മെ​​​​​​ലി​​​​​​റ്റോ​​​​​​പോ​​​​​​ളി​​​​​​ൽ റ​​​ഷ്യ​​​ൻ സൈ​​​ന്യ​​​ത്തി​​​നു വ​​​ൻ തി​​​രി​​​ച്ച​​​ടി. ഇ​​​രു​​​നൂ​​​റി​​​ലേ​​​റെ റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​രെ വ​​​ധി​​​ച്ച​​​താ​​​യി യു​​​ക്രെ​​​യ്ൻ അ​​​റി​​​യി​​​ച്ചു.

റ​​​​ഷ്യ​​​​ൻ സൈ​​​​നി​​​​ക​​​​ർ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ഹോ​​​​ട്ട​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു മി​​​​സൈ​​​​ൽ പ​​​​തി​​​​ച്ച​​​​ത്. തീ​​​​പി​​​​ടി​​​​ച്ച ഹോ​​​​ട്ട​​​​ലി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​രു​​​​നൂ​​​​റി​​​​ലേ​​​​റെ റ​​​​ഷ്യ​​​​ൻ സൈ​​​​നി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു​​​​വെ​​​​ന്നും മെ​​​​ലി​​​​റ്റോ​​​​പോ​​​​ളി​​​​ൽ റ​​​​ഷ്യ പു​​​​റ​​​​ത്താ​​​​ക്കി​​​​യ മേ​​​​യ​​​​ർ ഇ​​​​വാ​​​​ൻ ഫെ​​​​ഡോ​​​​റോ​​​​വ് പ​​​​റ​​​​ഞ്ഞു.

എ​​​​ന്നാ​​​​ൽ, യു​​​​ക്രെ​​​​യ്ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ടുപേ​​​​ർ മാ​​​​ത്ര​​​​മാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നാ​​​​ണ് റ​​​​ഷ്യ​​​​ൻ അ​​​​വ​​​​രോ​​​​ധി​​​​ച്ച പ്ര​​​​വി​​​​ശ്യാ ഗ​​​​വ​​​​ർ​​​​ണ​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത്. അ​​​​മേ​​​​രി​​​​ക്ക ന​​​​ല്കി​​​​യ ഹി​​​​മാ​​​​ർ​​​​സ് റോ​​​​ക്ക​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു. യു​​​​ക്രെ​​​​യ്ൻ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ന​​​ഗ​​​ര​​​ത്തി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​ക്കൊ​​​ണ്ടു നി​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​രി​​​ക്കേ​​​റ്റ കു​​​റെ​​​പ്പേ​​​രെ ക്രി​​​മി​​​യ​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി. ത​​​​​​ന്ത്ര​​​​​​പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​യ മെ​​​​​​ലി​​​​​​റ്റോ​​​​​​പോ​​​​​​ൾ പ​​​​​​ട്ട​​​​​​ണം മാ​​​​​​ർ​​​​​​ച്ചി​​​​​​ൽ റ​​​​​​ഷ്യ പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത​​​​​​താ​​​​​​ണ്. മെ​​​​​​ലി​​​​​​റ്റോ​​​​​​പ്പോ​​​​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്താ​​​ൽ ക്രി​​​​​​മി​​​​​​യവ​​​​​​രെ യു​​​​​​ക്രെ​​​​​​യ്ൻ സേ​​​​​​ന​​​​​​യ്ക്ക് എ​​​​​​ത്തി​​​​​​ച്ചേ​​​​​​രാ​​​​​​നാ​​​​​​കും.

TAGGED:Russian soldiers killed
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

NewsUncategorized

സൗദി വനിതയ്ക്കെതിരെ പീഢനശ്രമം; വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസെടുത്തു.

September 16, 2023
News

തായ്‌ലൻഡിലെ ബിസിനസ് പ്രമുഖ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ വിലയ്ക്കു വാങ്ങി

October 28, 2022
News

താനൂര്‍ ബോട്ട് ദുരന്തം: ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍

May 10, 2023
News

മാസ്‌കുകൊണ്ട് നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് ബൈക്ക് ഓടിച്ചു; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

August 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?