EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉദയനിധി സ്റ്റാലിന്‍ ഇനി മന്ത്രി; സത്യപ്രതിജ്ഞ നാളെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഉദയനിധി സ്റ്റാലിന്‍ ഇനി മന്ത്രി; സത്യപ്രതിജ്ഞ നാളെ
News

ഉദയനിധി സ്റ്റാലിന്‍ ഇനി മന്ത്രി; സത്യപ്രതിജ്ഞ നാളെ

News Desk
Last updated: December 13, 2022 8:26 AM
News Desk
Published: December 13, 2022
Share

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്. ബുധനാഴ്ച്ചയാണ് ഉദയനിധിയുടെ സത്യപ്രതിജ്ഞ. യുവജനക്ഷേമവും കായിക വകുപ്പും ഉദയനിധിയ്ക്ക് നല്‍കാനാണ് തീരുമാനം. ഡിഎംകെ യുവജനവിഭാഗം സെക്രട്ടറി കൂടിയാണ് ഉദയനിധി സ്റ്റാലിന്‍.

കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപ്പോക്കില്‍നിന്നുള്ള എം.എല്‍.എയാണ് ഉദയനിധി. 33 അംഗ മന്ത്രിസഭയിൽ ഡിഎംകെ നേതാക്കൾ മാത്രമാണുള്ളത്. ഉദയനിധി സ്റ്റാലിന്റെ മന്ത്രിസ്ഥാനം അന്നേ സജീവ ചര്‍ച്ചയായിരുന്നെങ്കിലും തല്‍ക്കാലം ഒഴിവാക്കുകയായിരുന്നു.

TAGGED:Udayanidhi stalin
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

പ്രതിഫലം ഇല്ലാതെയും സിനിമ ചെയ്യും, പണത്തിനും മുകളിലാണ് സിനിമ,; ഷൈൻ ടോം ചാക്കോ

May 3, 2023
News

ഉത്തരകൊറിയയിൽ സിനിമ കണ്ടതിന് വിദ്യാർഥികൾക്കു വധശിക്ഷ

December 7, 2022
News

റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ

January 26, 2023
News

കണ്ണൂരില്‍ നിന്ന് മയക്കുവെടി വെച്ച് പിടിച്ച കടുവ ചത്തു; സംഭവം മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ

February 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?