EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫൈനലിലേക്ക് കുതിക്കാന്‍ അര്‍ജന്റീനയും ക്രൊയേഷ്യ യും ഇന്നിറങ്ങുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഫൈനലിലേക്ക് കുതിക്കാന്‍ അര്‍ജന്റീനയും ക്രൊയേഷ്യ യും ഇന്നിറങ്ങുന്നു
News

ഫൈനലിലേക്ക് കുതിക്കാന്‍ അര്‍ജന്റീനയും ക്രൊയേഷ്യ യും ഇന്നിറങ്ങുന്നു

News Desk
Last updated: December 13, 2022 6:27 AM
News Desk
Published: December 13, 2022
Share

ഖത്തര്‍ ലോകകപ്പ് ആദ്യ സെമിയിൽ അര്‍ജന്റീന ഇന്ന് ക്രൊയേഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ബ്രസീലിനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ അവസാന നാലിലെത്തിയത്. ക്വാർട്ടറിൽ നെതര്‍ലന്‍ഡ്‌സിനെ തകർത്താണ് അര്‍ജന്റീനയുടെ സെമി പ്രവേശനം. നാളെ നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് മൊറോക്കയെ നേരിടും

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ തിരിച്ചുവരവാണ് അര്‍ജന്റീന നടത്തിയത്. പിന്നീടുള്ള മത്സരങ്ങളില്‍ മെകിസ്‌ക്കോ, പോളണ്ട്, ഓസ്‌ട്രേലിയ എന്നിവരും അര്‍ജന്റീനയ്ക്ക് മുന്നില്‍ വീണു. ഇന്ന് ക്രൊയേഷ്യക്കെതിരെ കടുത്ത മത്സരമായിരിക്കുമെന്നാണ് പരിശീലകൻ ലിയോണല്‍ സ്‌കലോനി പറയുന്നത്. എയ്ഞ്ച്ല്‍ ഡി മരിയ, ഡി പോള്‍ എന്നിവര്‍ കളിക്കുമെന്ന് സൂചനയാണ് അദ്ദേഹം നല്‍കുന്നത്.

TAGGED:Argentina vs Croatia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പീഡനശ്രമ കേസ്: നടനും റിട്ട.ഡിവൈഎസ്പിയുമായ മധുസൂദനനെ നാളെ അന്വേഷണസംഘം ചോദ്യം ചെയ്യും

May 1, 2023
News

നീല്‍സണ്‍ ബുക്ക്സ്‌കാന്‍: ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്‌സില്‍ ആദ്യ അന്‍പതില്‍ ഇടം നേടി ‘റാം c/o ആനന്ദി’

February 23, 2024
News

ഇന്ന് ചിങ്ങം ഒന്ന്… മലയാളക്കരയ്ക്ക് പുതുവർഷപ്പിറവി

August 17, 2022
News

ബലാത്സംഗക്കേസ്;സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

October 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?