EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അര്‍ജന്റീന താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക് വരുന്നു; മെസ്സിക്ക് സെമി നഷ്ടമായേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അര്‍ജന്റീന താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക് വരുന്നു; മെസ്സിക്ക് സെമി നഷ്ടമായേക്കും
NewsSports

അര്‍ജന്റീന താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക് വരുന്നു; മെസ്സിക്ക് സെമി നഷ്ടമായേക്കും

News Desk
Last updated: December 11, 2022 5:59 AM
News Desk
Published: December 11, 2022
Share

ഖത്തര്‍ ലോകകപ്പിലെ നെതര്‍ലന്റസ്-അര്‍ജന്റീന ക്വാർട്ടർ പോരാട്ടത്തിൽ മല്‍സരം നിയന്ത്രിച്ച റഫറി അന്റോണിയോ മാത്യു ലാഹോസിനോട് മോശമായി പെരുമാറിയതിന് അര്‍ജന്റീനാ താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക് വരുന്നു. വിലക്ക് വരുന്നതോടെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് സെമി നഷ്ടമായേക്കും.

നെതര്‍ലന്റസ്-അര്‍ജന്റീന മല്‍സരത്തില്‍ 16 മഞ്ഞകാര്‍ഡുകളാണ് ഇരുടീമുകളിലെ താരങ്ങള്‍ക്കായി ലാഹോസ് പുറത്തെടുത്തത്. ഇരുടീമിലെ നിരവധി താരങ്ങള്‍ റഫറിയോട് കയര്‍ത്ത് സംസാരിച്ചിരുന്നു. താരങ്ങള്‍ മാത്രമല്ല കോച്ചിങ് സ്റ്റാഫുകളും ഇതില്‍പ്പെടും.

അര്‍ജന്റീനാ കോച്ച് സ്‌കലോണിയും മെസ്സിയും റഫറിയോട് നിരവധി തവണ കയർത്ത് സംസാരിച്ചിരുന്നു. മല്‍സരത്തില്‍ റഫറിയോട് മോശമായി പെരുമാറിയവര്‍ക്കെല്ലാം വിലക്കു വരുമെന്നാണ് പുതിയ റിപ്പോർട്ട്. ഫിഫയുടെ അച്ചടക്ക സമിതി വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന അര്‍ജന്റീനന്‍ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും വിലക്ക് ലഭിക്കും. മെസ്സിക്കും ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിന്‍സിനും വിലക്കിന് സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഇരുവർക്കും സെമി കളിക്കാനാവില്ല.

TAGGED:Lionel Messisemi final
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എം ജി സര്‍വകലാശാല മാര്‍ച്ചിനിടെ എസ്.ഐയുടെ അസഭ്യവര്‍ഷം; പരാതി നല്‍കി കെ.എസ്.യു

June 23, 2023
News

അഞ്ച് യാത്രക്കാരും മരിച്ചു, ടൈറ്റാനിക്കിന് സമീപം കണ്ട അവശിഷ്ടങ്ങള്‍ സമുദ്ര പേടകത്തിന്റേത് തന്നെ; സ്ഥിരീകരിച്ച് ഓഷ്യന്‍ ഗേറ്റ്

June 23, 2023
News

ഇസ്ലാമിക ചരിത്രഭൂമികളിലേക്ക് തീർത്ഥാടന പദ്ധതിയൊരുക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി

August 19, 2022
News

വീണ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

January 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?