EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: പോർച്ചുഗൽ പുറത്ത്; മൊറൊക്കോയും ഫ്രാൻസും സെമിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > പോർച്ചുഗൽ പുറത്ത്; മൊറൊക്കോയും ഫ്രാൻസും സെമിയിൽ
News

പോർച്ചുഗൽ പുറത്ത്; മൊറൊക്കോയും ഫ്രാൻസും സെമിയിൽ

News Desk
Last updated: December 11, 2022 4:05 AM
News Desk
Published: December 11, 2022
Share

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടുഗോളിന് തകർത്ത് ഫ്രാൻസ് ലോകകപ്പ് സെമിയിൽ. ഫ്രാൻസിനായി ഓർലൈൻ ചൗമെനിയും ഒളിവർ ജിറൂവും ഗോളടിച്ചു. ഇംഗ്ലണ്ടിനായി ഹാരി കെയ്‌നാണ്‌ ലക്ഷ്യം കണ്ടത്‌. പെനൽറ്റിയിൽനിന്നായിരുന്നു ഗോൾ. രണ്ടാമത്‌ കിട്ടിയ പെനൽറ്റി കെയ്‌ൻ പാഴാക്കി. സെമിയിൽ മൊറോക്കോയാണ്‌ ഫ്രാൻസിന്റെ എതിരാളികൾ.

പോർച്ചുഗലിനെ ഒറ്റ ഗോളിന്‌ കീഴടക്കിയാണ്‌ മൊറോക്കോ സെമിയിലെത്തിയത്. ലോകകപ്പ്‌ ചരിത്രത്തിലാദ്യമായാണ്‌ ഒരു ആഫ്രിക്കൻ രാജ്യം സെമിയിലെത്തുന്നത്‌. യൂസഫ്‌ എൻ നെസ്‌റിയാണ്‌ വിജയ ഗോളടിച്ചത്‌. പോർച്ചുഗൽ ഗോളി ദ്യേഗോ കോസ്‌റ്റയ്ക്കുമുകളിലൂടെയായിരുന്നു യൂസഫിന്റെ ഹെഡർ.

സമനില ഗോളിനായി പോർച്ചുഗൽ കിണഞ്ഞുശ്രമിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവന്നു. ബ്രൂണോ ഫെർണാണ്ടസിനും ഗോൺസാലോ റാമോസിനും സാധ്യമാകാത്തത്‌ റൊണാൾഡോയ്‌ക്കുമായില്ല. പറങ്കിവീര്യത്തിനുമുന്നിൽ കോട്ടപോലെ നിലകൊണ്ട മൊറോക്കോയുടെ പ്രതിരോധം കളിയിൽ നിർണായകമായി. നിരവധി ഷോട്ടുകളാണ്‌ ഗോൾകീപ്പർ യാസിൻ ബോണോ തട്ടിയകറ്റിയത്‌.

TAGGED:FranceMorocco
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സുഡാന് തലോടലായി ഖത്തർ, ആശുപത്രികളിൽ മരുന്നും ഭക്ഷണവുമെത്തിച്ച് ഖത്തർ ചാരിറ്റി

May 1, 2023
News

ശബരിമല മകരവിളക്ക് ഇന്ന്; പ്രാർത്ഥനയോടെ ഭക്തലക്ഷങ്ങൾ

January 14, 2025
News

സിറിയയ്ക്ക് 50 ദശലക്ഷം ഡോളർ അധിക സഹായം നൽകാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

February 16, 2023
NewsSports

ലോകകപ്പിന് ഇനി രണ്ടാഴ്ച; ഖത്തറിലേക്ക് ആരാധകരുടെ ഒഴുക്ക്

November 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?