EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാത്തിരുന്ന സെമി പോരാട്ടം ഇനിയില്ല; ബ്രസീൽ ‘ഔട്ട്’, അർജന്റീന ‘ഇൻ’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാത്തിരുന്ന സെമി പോരാട്ടം ഇനിയില്ല; ബ്രസീൽ ‘ഔട്ട്’, അർജന്റീന ‘ഇൻ’
News

കാത്തിരുന്ന സെമി പോരാട്ടം ഇനിയില്ല; ബ്രസീൽ ‘ഔട്ട്’, അർജന്റീന ‘ഇൻ’

News Desk
Last updated: December 10, 2022 4:25 AM
News Desk
Published: December 10, 2022
Share

അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങളിൽ മെസ്സിയുടെ അർജന്റീന നെതർലൻഡ്സിനോട്‌ ജയിച്ചുകയറിയപ്പോൾ (4-3) നെയ്മറുടെ ബ്രസീൽ ക്രൊയേഷ്യയോടു തോറ്റു പുറത്തായി(4-2). ചൊവ്വാഴ്ച രാത്രി 12.30-ന് ആദ്യ സെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും.

അർജന്റീനയ്ക്കായി മോളിന (35), ലയണൽ മെസ്സി (73 പെനാൽട്ടി) എന്നിവരാണ് ഹോളുകൾ നേടിയത്. നെതർലൻഡ്സിനായി വൗട്ട് വെഗോസ്റ്റ് (83, 90+11) ഗോളുകൾ നേടി. പെനാൽട്ടി ഷൂട്ടൗട്ടിൽ നെതർലൻഡ്സിന്റെ ഒന്ന്, രണ്ട് ഷോട്ടുകൾ പാഴായി. അർജന്റീനയുടെ നാലാം ഷോട്ട് പുറത്തുപോയെങ്കിലും അഞ്ചാം ഷോട്ട് വലയിലെത്തിയതോടെ അവർ ജയം ഉറപ്പിച്ചു.

അവസാന മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോൾ ജയമുറപ്പിച്ച ബ്രസീലിനെതിരെ ക്രൊയേഷ്യ സമനില ഗോൾ നേടിയതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാൽറ്റി ഷോട്ടൗട്ടിൽ 4-2 എന്ന സ്കോറിനായിരുന്നു ക്രൊയേഷ്യയുടെ ജയം. ബ്രസീലിന് വേണ്ടി ആദ്യ കിക്കെടുത്ത റോഡ്രിഗോയ്ക്കും നാലാമത്തെ കിക്കെടുത്ത മാർക്കിനോസിനും പിഴച്ചപ്പോൾ നാല് കിക്കുകളും വലയിലെത്തിച്ച ക്രൊയേഷ്യ സെമിയിലേക്ക് കുതിച്ചു.

 

TAGGED:Qatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അസഫാക് കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നു, പീഡനം സ്ഥിരീകരിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

July 29, 2023
News

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി

November 21, 2025
News

അയ്യർ ഇൻ അറേബ്യ കണ്ട് മഹിളാമന്ദിരത്തിലേയും ശിശുഭവനിലേയും അംഗങ്ങൾ

February 11, 2024
News

പോലീസിൽ നിന്ന് രക്ഷപ്പെട്ടയാളെ മർദിച്ചു; പ്രവാസിക്ക് ജയിൽ ശിക്ഷ

August 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?