EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അക്ഷയ് കുമാറിനും ടൈ​ഗർ ഷ്റോഫിനുമൊപ്പം കബീറായി പൃഥ്വിരാജും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അക്ഷയ് കുമാറിനും ടൈ​ഗർ ഷ്റോഫിനുമൊപ്പം കബീറായി പൃഥ്വിരാജും
News

അക്ഷയ് കുമാറിനും ടൈ​ഗർ ഷ്റോഫിനുമൊപ്പം കബീറായി പൃഥ്വിരാജും

Web desk
Last updated: December 7, 2022 10:25 AM
Web desk
Published: December 7, 2022
Share

അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും കേന്ദ്ര കഥാപാത്രമായി എത്തുന്ന ബി​ഗ് ബജറ്റ് ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ മിയാനി’ ന്റെ ഭാ​ഗമാകാൻ പൃഥ്വിരാജ്. ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നടൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കബീർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുക. ഒരു മികച്ച ടീമിന്റെ ഭാ​ഗമാകുന്നതിൽ സന്തോഷമുണ്ട് എന്നും നടൻ കുറിച്ചു.

ബഡേ മിയാന്‍ ഛോട്ടേ മിയാൻ’ ഒരു ആക്ഷന്‍ സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയിൽ പൃഥ്വിരാജ് വില്ലനായാണോ എത്തുക എന്നാണ് പ്രേക്ഷകർ പ്രതികരണത്തിലൂടെ ചോദിക്കുന്നത്. നായികമാരായി ജാന്‍വി കപൂറും മാനുഷി ചില്ലറും എത്തും. അക്ഷയ് കുമാറിന്റെയും ടൈ​ഗർ ഷ്‍റോഫിന്റെയും നായികമാരായാണ് ഇരുവരും എത്തുക. മാനുഷിയും അക്ഷയ് കുമാറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

ബജ്‌റംഗദളിനെ നിരോധിച്ചില്ലെങ്കില്‍ ജനങ്ങളോട് ചെയ്യുന്ന വഞ്ചന; കര്‍ണാടക സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞത് നടപ്പാക്കണമെന്ന് മുസ്ലീം സംഘടനാ നേതാവ്

May 22, 2023
News

ഇടവേള ബാബുവിന് എതിരെ അസഭ്യം; വ്ലോഗർ അറസ്റ്റിൽ

January 30, 2023
NewsSports

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം

October 27, 2022
News

ഖത്തറിൽ ആൾതാമസമുള്ള ബഹുനില കെട്ടിടം തകർന്നു വീണു 

March 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?