EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉത്തരകൊറിയയിൽ സിനിമ കണ്ടതിന് വിദ്യാർഥികൾക്കു വധശിക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഉത്തരകൊറിയയിൽ സിനിമ കണ്ടതിന് വിദ്യാർഥികൾക്കു വധശിക്ഷ
News

ഉത്തരകൊറിയയിൽ സിനിമ കണ്ടതിന് വിദ്യാർഥികൾക്കു വധശിക്ഷ

News Desk
Last updated: December 7, 2022 5:21 AM
News Desk
Published: December 7, 2022
Share

സി​​​നി​​​മ​​ ക​​​ണ്ടെന്ന് ആരോപിച്ച് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​. 16, 17 വ​​​യ​​​സു​​​ള്ള ര​​​ണ്ട് ആ​​​ൺ​​​കു​​​ട്ടി​​​ളെ​​​യാ​​​ണു വ​​​ധി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​യും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ​​​യും സിനിമ കണ്ടതിനാണ് നടപടി.

ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ സി​​​നിമ​​​ക​​​ൾ കാ​​​ണു​​​ന്ന​​​തി​​​നും കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​നും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ ക​​​ർ​​​ശ​​​ന വി​​​ല​​​ക്കു​​​ണ്ട്. ഒ​​​ക്ടോ​​​ബ​​​റി​​​ലായിരുന്നു സം​​​ഭ​​​വം.

റ​​​യാ​​​ൻ​​​ഗാം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ലെ സ്കൂ​​​ളി​​​ൽ പ​​​ഠി​​​ച്ചി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ര​​​ഹ​​​സ്യ​​​മാ​​​യി സി​​​നി​​​മ​​​ക​​​ൾ കാ​​​ണു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെന്ന് ഇ​​​ൻ​​​ഡി​​​പെ​​​ൻ​​​ഡ​​​ന്‍റ്, മി​​​റ​​​ർ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ലെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​വി​​​ടു​​​ത്തെ എ​​​യ​​​ർ​​​ഫീ​​​ൽ​​​ഡി​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ മു​​​ന്നി​​​ൽ​​​വ​​​ച്ചാ​​​ണ് വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. പൈ​​​ശാ​​​ചി​​​കമാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​തു​​​കൊ​​​ണ്ടാ​​​ണ് പ​​​ര​​​സ്യ​​​ വ​​​ധ​​​ശി​​​ക്ഷ ന​​​ല്കി​​​യ​​​തെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ​​​വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

TAGGED:movieNorth Korea
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഫ്ളെക്സ് പ്രോ ബാഡ്മിന്റന്‍ പ്രീമിയര്‍ ലീഗ് മൂന്നാം സീസണ്‍ ആരംഭിക്കുന്നു
  • കേരള ​ഗോൾഡ് & ഡയമണ്ട്സ് മെ​ഗാലോഞ്ച് നവംബ‍ർ 9-ന്: ഗായകൻ ഹനാൻ ഷാ മുഖ്യാതിഥിയാകും
  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്

You Might Also Like

News

ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമന് 93 പിറന്നാൾ ദിനത്തിൽ പ്രണയ സാഫല്യം

January 22, 2023
News

ഗുജറാത്തിൽ വീണ്ടും ഭരണം പിടിച്ച് ബിജെപി; കോൺഗ്രസിന് വൻ തകർച്ച 

December 8, 2022
News

ഏഷ്യാകപ്പ്: ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ

October 18, 2022
News

ജി സി സി രാജ്യങ്ങൾ തമ്മിലുള്ള റോമിങ് നിരക്ക് കുറയ്ക്കാൻ ടെലി കമ്മ്യൂണിക്കേഷൻ സമിതി യോഗത്തിൽ തീരുമാനമായി 

February 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?