EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലുഡോ കളിക്കാൻ പണമില്ലാത്തതിനാൽ സ്വയം പണയ വസ്തുവായി മാറി യുവതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലുഡോ കളിക്കാൻ പണമില്ലാത്തതിനാൽ സ്വയം പണയ വസ്തുവായി മാറി യുവതി
News

ലുഡോ കളിക്കാൻ പണമില്ലാത്തതിനാൽ സ്വയം പണയ വസ്തുവായി മാറി യുവതി

News Desk
Last updated: December 5, 2022 10:44 AM
News Desk
Published: December 5, 2022
Share

മൊബൈൽ ഗെയിം ആസക്തിയെ തുടർന്ന് വാതുവെയ്ക്കാൻ പണമില്ലാത്തതിനാൽ യുവതി സ്വയം പണയപ്പെടുത്തി. ഉത്തർപ്രദേശിലെ നഗർ കോട്‌വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം. ലുഡോ ഗെയിമിന് അടിമയായിരുന്ന രേണു എന്ന യുവതി പ്രതാപ്ഗഡിലെ ദേവ്കാലിയിലെ വാടക വീട്ടിലാണ് താമസം. രാജസ്ഥാനിലെ ജയ്പൂരിൽ ജോലി ചെയ്യുന്ന ഭർത്താവ് അയക്കുന്ന പണം ഉപയോഗിച്ചാണ് ഇവർ ലുഡോ കളിച്ചിരുന്നത്. അതേസമയം വീട്ടുടമസ്ഥനൊപ്പമാണ് ഇവർ സ്ഥിരമായി ലുഡോ കളിച്ചിരുന്നതെന്നാണ് റിപ്പോർട്ട്‌.

എന്നാൽ പന്തയം വെയ്ക്കാൻ പണം ഇല്ലാതായതോടെ വന്നതോടെ യുവതി സ്വയം പണയവസ്തുവാകുകയായിരുന്നു. നിർഭാഗ്യ വശം യുവതി പരാജയപെടുകയും പന്തയത്തിൽ വീട്ടുടമസ്ഥൻ വിജയിക്കുകയും ചെയ്തത്തോടെ രേണു അയാൾക്കൊപ്പം ജീവിക്കാൻ നിർബന്ധിതയായി. തുടർന്നാണ് മറ്റ് വഴി ഇല്ലാതെ യുവതി ഭർത്താവിനെ വിളിച്ച് സംഭവം മുഴുവൻ വിവരിച്ചത്. പിന്നാലെ ഭർത്താവ് പ്രതാപ്ഗഢിൽ എത്തി പൊലീസിൽ പരാതി നൽകുകയും ചെയ്തു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം ഇത് പോസ്റ്റ് ചെയ്തതോടെ സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്. ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. എന്നാൽ യുവതി ഇപ്പോൾ വീട്ടുടമയ്‌ക്കൊപ്പം താമസം തുടങ്ങിയെന്നാണ് ഭർത്താവ് പറയുന്നത്. ഇയാളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് ഗൗതം പറഞ്ഞു.

TAGGED:Ludoself bet
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വിലാപയാത്ര തിരുനക്കര മൈതാനിയില്‍; പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ജനസാഗരം

July 20, 2023
News

മൂടൽമഞ്ഞ് ശക്തം: യുഎഇയിൽ അലർട്ടുകൾ തുടരും

October 3, 2022
News

എയർ ഇന്ത്യയും നേപ്പാൾ എയർലൈൻസും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; 3 ജീവനക്കാർക്ക് സസ്പെൻഷൻ

March 27, 2023
News

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍; ആവശ്യം തള്ളി സര്‍ക്കാര്‍

July 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?