EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കാൻ കയറിയ യുവാവ് ഷോക്കേറ്റു മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കാൻ കയറിയ യുവാവ് ഷോക്കേറ്റു മരിച്ചു
Uncategorized

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കാൻ കയറിയ യുവാവ് ഷോക്കേറ്റു മരിച്ചു

News Desk
Last updated: December 4, 2022 9:51 AM
News Desk
Published: December 4, 2022
Share

ലോകകപ്പ് ഫുഡ്‌ബോളിൽ അർജൻ്റീനയുടെ മത്സരവുമായി ബന്ധപ്പെട്ട് മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ അര്‍ജൻ്റീന ആരാധകനായ യുവാവ് ഷോക്കേറ്റു മരിച്ചു. കോട്ടയം ഇല്ലിക്കല്‍ സ്വദേശിയായ 21 വയസുള്ള അമീന്‍ മുഹമ്മദാണ് മരിച്ചത്. രണ്ടാഴ്ചയായി അമീൻ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

കോട്ടയം താഴത്തങ്ങാടിയില്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കാനായി കവുങ്ങ് നാട്ടുന്നതിനിടെയാണ് വൈദ്യുതി ലൈനില്‍ തട്ടിയത്. അമീന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് വൈദ്യുതാഘാതം ഏറ്റിരുന്നു. രണ്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും അമീനിൻ്റെ നില ഗുരുതരമാകുകയായിരുന്നു.

ഫുഡ് സേഫ്റ്റി മാനേജ്‌മെൻ്റ് ബിരുദധാരി ആമീന്‍ മുഹമ്മദിന് കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ ഷെഫായി ജോലി ലഭിച്ചിരുന്നു. ഈ ജോലിയില്‍ പ്രവേശിക്കുന്നതിൻ്റെ തലേന്നാണ് അപകടം നടന്നത്. സംസ്‌കാരം ഇന്ന്.

TAGGED:cutoutelectric shockLionel Messi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Uncategorized

ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ സുപ്രീംകോടതിക്ക് ആശങ്ക

August 26, 2025
NewsUncategorized

ഫ്ളൈയിംഗ് കിസ് ആംഗ്യം കാണിച്ച് അധിക്ഷേപിച്ചു: രാഹുലിനെതിരെ സ്മൃതി ഇറാനി

August 9, 2023
DiasporaUncategorized

പ്രതികൂല കാലാവസ്ഥ, ദുബായിൽ നിന്ന് രണ്ട് എമിറേറ്റുകളിലേക്കുള്ള ബസ് സർവീസ് റദ്ദാക്കി ദുബായ്

November 17, 2023
Uncategorized

കാൽനടയായി ഹജ്ജ് ; ശിഹാബ് മദീനയിലെത്തി

May 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?