EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾക്ക് വിലക്ക്‌ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾക്ക് വിലക്ക്‌ 
News

കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾക്ക് വിലക്ക്‌ 

News Desk
Last updated: December 3, 2022 8:38 AM
News Desk
Published: December 3, 2022
Share

കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി. എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ സ്‌കൂളിലെത്തിയ വിദ്യാർത്ഥികളിലൊരാൾ തെർമൽ ഫ്‌ളാസ്‌ക് ഉപയോഗിച്ച് സഹപാഠിയെ ആക്രമിച്ചിരുന്നു. ഇതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഈ സംഭവത്തിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിച്ചത്. എന്നാൽ ആദ്യം ആൺകുട്ടികൾക്ക് മാത്രമായിരുന്നു ഈ വിലക്ക് ബാധകമായിരുന്നത്. പിന്നീട് വിദ്യാഭ്യാസ മന്ത്രാലയം പെൺകുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും മെറ്റൽ വാട്ടർ ബോട്ടിൽ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

TAGGED:Water bottles
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വോട്ടിന് പകരം വരം കിട്ടിയിട്ട് കാര്യമില്ലല്ലോ; വ്യക്തികളെ സ്ഥാനാര്‍ത്ഥി സന്ദര്‍ശിക്കുന്നത് തിണ്ണനിരങ്ങല്‍ ആകുന്നതെങ്ങനെ?; എം വി ഗോവിന്ദന്‍

August 14, 2023
News

ദില്ലി ചലോ മാർച്ചിൽ സംഘർഷം;കാൽനടയായി എത്തിയത് 101 കർഷകർ; ജലപീരങ്കയും, കണ്ണീർവാദകവുമായി പൊലീസ്

December 14, 2024
News

ഗതാഗത നിയമലംഘനം; പിഴ ‘ഖിദ്മ’യിലൂടെ അടയ്ക്കാം

November 3, 2022
NewsSports

ഇത് പുതുചരിത്രം! കോമൺവെൽത്ത് ഗെയിംസിൽ പി വി സിന്ധുവിന് സ്വർണം

August 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?