EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജിദ്ദയിൽ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജിദ്ദയിൽ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കം
News

ജിദ്ദയിൽ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കം

News Desk
Last updated: December 2, 2022 6:45 AM
News Desk
Published: December 2, 2022
Share

റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പിന് ജിദ്ദയിൽ തുടക്കമായി. ‘സിനിമയാണ് എല്ലാം’ എന്ന മുദ്രാവാക്യവുമായി ഡിസംബർ 10 വരെയാണ് മേള നടക്കുക. 61 രാജ്യങ്ങളിൽ നിന്നുള്ള 41 ഭാഷകളിലായി അറബ്, ലോക സിനിമകളിലെ ഏറ്റവും മികച്ച 131 ഫീച്ചർ ഫിലിമുകളും ഷോർട്ട്‌സും പ്രദർശിപ്പിക്കും.

ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും 24 ഷോർട്ട്‌സും സൗദിയിലേതാണ്. 34 അന്താരാഷ്ട്ര പ്രീമിയറുകൾ, 17 അറബ് പ്രീമിയറുകൾ, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 47 മറ്റു സിനിമകൾ എന്നിവങ്ങനെയാണ് മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. പ്രശസ്ത യുഎസ് ചലച്ചിത്ര നിർമ്മാതാവ് ഒലിവർ സ്റ്റോൺ ആണ് ഇത്തവണത്തെ അവാർഡ് ജൂറി തലവൻ. മത്സര വിജയികളെ ഡിസംബർ എട്ടിന് പ്രഖ്യാപിക്കും.

ശേഖർ കപൂർ സംവിധാനം ചെയ്ത What’s Love Got to Do With It? എന്ന ബ്രിട്ടീഷ് ക്രോസ്-കൾച്ചറൽ റൊമാന്റിക് കോമഡി സിനിമയായിരുന്നു ഫെസ്റ്റിവലിലെ ഈ വർഷത്തെ പ്രാരംഭ ചിത്രം. ഷാരൂഖ് ഖാനും കാജളും ഒന്നിച്ച ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ ഫെസ്റ്റിവൽ ഉദ്‌ഘാടന ദിനത്തിൽ ഔട്ട്‌ഡോർ ഫ്രീ വേദിയായ റെഡ് സീ കോർണിഷിൽ പ്രദർശിപ്പിച്ചു.

TAGGED:Red Sea International Film Festival
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘ബംഗാളില്‍ ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്തും’, ഇന്ത്യ മുന്നണി വിടുന്നതായി പ്രഖ്യാപിച്ച് മമത

January 24, 2024
News

ആഷിക് അബു ഫെഫ്കയിൽ നിന്നും രാജി വെച്ചു

August 30, 2024
News

അവധി കഴിഞ്ഞ് റിയാദിലെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു

September 4, 2023
News

ബഹിരാകാശത്തെ മാസപ്പിറവി: വീഡിയോ പങ്കുവെച്ച് സുൽത്താൻ അൽ നയാദി

March 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?