EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഫ്ഗാനിസ്ഥാനിലെ മദ്രസയിൽ സ്ഫോടനം; 10 വിദ്യാർഥികൾ കൊല്ലപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അഫ്ഗാനിസ്ഥാനിലെ മദ്രസയിൽ സ്ഫോടനം; 10 വിദ്യാർഥികൾ കൊല്ലപ്പെട്ടു
News

അഫ്ഗാനിസ്ഥാനിലെ മദ്രസയിൽ സ്ഫോടനം; 10 വിദ്യാർഥികൾ കൊല്ലപ്പെട്ടു

News Desk
Last updated: December 1, 2022 10:47 AM
News Desk
Published: December 1, 2022
Share

വ​​ട​​ക്ക​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ മ​​ദ്ര​​സ​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ പ​​ത്തു വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. സ​​മാ​​ൻ​​ഗ​​ൻ പ്ര​​വി​​ശ്യ​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ ഐ​​ബാ​​ക്കി​​ലാ​​ണു സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്.

ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ് ആ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു സം​​ശ​​യ​​മു​​ണ്ട്. താ​​ലി​​ബാ​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ അ​​ധി​​കാ​​രം പി​​ടി​​ച്ചെ​​ടു​​ത്ത​​തി​​നു ശേ​​ഷം ഐ​​എ​​സ് ഭീ​​ക​​ര​​ർ നി​​ര​​വ​​ധി ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.

TAGGED:madrassa Blast
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഫ്ളെക്സ് പ്രോ ബാഡ്മിന്റന്‍ പ്രീമിയര്‍ ലീഗ് മൂന്നാം സീസണ്‍ ആരംഭിക്കുന്നു
  • കേരള ​ഗോൾഡ് & ഡയമണ്ട്സ് മെ​ഗാലോഞ്ച് നവംബ‍ർ 9-ന്: ഗായകൻ ഹനാൻ ഷാ മുഖ്യാതിഥിയാകും
  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്

You Might Also Like

News

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; മുഴുവന്‍ വിദ്യാര്‍ത്ഥികളും മാപ്പ് പറഞ്ഞു

September 4, 2023
News

ഇന്ത്യൻ അസ്സോസിയേഷൻ ഷാർജയിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

August 22, 2022
News

പറഞ്ഞത് സത്യമാണോ എന്ന് പോലും അറിയാത്ത കാര്യം; ടോണും മാറിപോയി; മാപ്പ് പറഞ്ഞ് ജൂഡ്

May 11, 2023
News

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

August 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?