EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മങ്കിപോക്സിന് പുതിയ പേര് നിർദേശിച്ച് ഡബ്ല്യു.എച്ച്.ഒ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മങ്കിപോക്സിന് പുതിയ പേര് നിർദേശിച്ച് ഡബ്ല്യു.എച്ച്.ഒ
News

മങ്കിപോക്സിന് പുതിയ പേര് നിർദേശിച്ച് ഡബ്ല്യു.എച്ച്.ഒ

News Desk
Last updated: November 29, 2022 8:38 AM
News Desk
Published: November 29, 2022
Share

മങ്കിപോക്സ് വൈറസിന്‍റെ പേരിലെ വിവേചന സ്വഭാവത്തെ കണക്കിലെടുത്ത്‌ പുതിയ പേര് നിർദേശിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ഇനി മുതൽ മങ്കിപോക്സിനു പകരം ‘എംപോക്സ്’ എന്ന പേര് ഉപയോഗിക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. വൈറസിന്‍റെ പേരിലെ വിവേചന സ്വഭാവത്തെ കുറിച്ച് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചതിനുപിന്നാലെയാണ് വൈറസിന്‍റെ പേര് മാറ്റാൻ തീരുമാനിച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.

അതേസമയം മങ്കിപോക്സ് ഘട്ടംഘട്ടമായി നിർത്തലാക്കുന്നതുവരെ ഒരു വർഷകാലം രണ്ടുപേരുകളും ഒരേസമയം ഉപയോഗിക്കാമെന്ന് ഡബ്യു.എച്ച്.ഒ വ്യക്തമാക്കി. മങ്കിപോക്സ് എന്ന പേര് വംശീയച്ചുവയുള്ളതാണെന്ന ആക്ഷേപം ഉയർന്നുവരുന്നതിനാൽ വൈറസിന്‍റെ പേര് മാറ്റുന്നതിനെക്കുറിച്ച് വിദഗ്ധരുമായി ചർച്ച നടത്തിവരികയാണെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നേരത്തെ അറിയിച്ചിരുന്നു. എഴുപതിലധികം രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂലൈയിലാണ് മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചത്.

TAGGED:MonkeypoxWHO
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് പേ‍ർ മരിച്ചു, രോ​ഗബാധിതരുടെ എണ്ണം മൂവായിരം കടന്നു

May 12, 2024
News

ആരോപണങ്ങളിൽ പ്രതികരിക്കാതെ ഇ പി ജയരാജൻ ‘മൗനം വിദ്വാന് ഭൂഷണം’ എന്ന് മാത്രം മറുപടി

June 29, 2024
News

സവർക്കറുടെ ജന്മദിനത്തിൽ പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം: എതിർപ്പുമായി പ്രതിപക്ഷം

May 21, 2023
News

മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു

November 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?