EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൈക്കിന് പകരം മൂർഖൻ! വാവ സുരേഷ് വിവാദത്തിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൈക്കിന് പകരം മൂർഖൻ! വാവ സുരേഷ് വിവാദത്തിൽ
News

മൈക്കിന് പകരം മൂർഖൻ! വാവ സുരേഷ് വിവാദത്തിൽ

News Desk
Last updated: November 29, 2022 5:45 AM
News Desk
Published: November 29, 2022
Share

കോഴിക്കോട് മെഡിക്കൽ കോളേജിലെ പരിപാടിക്കിടെ മൈക്ക് ഓഫായതിനെ തുടർന്ന് മൂർഖൻ പാമ്പിനെ മൈക്കാക്കി സംസാരിച്ച വാവ സുരേഷിന്റെ നടപടി വിവാദത്തിൽ. മെഡിക്കൽ കോളേജ് ക്ലിനിക്കൽ നഴ്സിങ് എഡ്യുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി നടത്തിയ പരിപാടിയിൽ വാവ സുരേഷ് സംസാരിക്കവെയായിരുന്നു സംഭവം.

പരിപാടിയിൽ പങ്കെടുത്തവരുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരേയും വാവ സുരേഷിനെതിരേയും രൂക്ഷ വിമർശനം ഉയരുകയാണ്.

ശാസ്ത്രീയമല്ലാത്ത രീതിയിൽ മെഡിക്കൽ കോളേജിൽ പാമ്പിനെ കൊണ്ടുവന്നതും അവതരിപ്പിച്ച രീതിയും നല്ല പ്രവണതയല്ലെന്നാണ് വിദ​ഗ്ധരുടെ വിമർശനം. ക്ലാസ് എടുക്കാനായി ജീവനുളള പാമ്പുകളെയാണ് വാവ സുരേഷ് കൊണ്ടുവന്നതെന്നും ഇത് ശാസ്ത്രീയമല്ലെന്നും ആക്ഷേപമുണ്ട്.

മുൻകരുതില്ലാതെ പാമ്പിനെ പിടിക്കുന്നുവെന്ന ആരോപണം വാവ സുരേഷിനെതിരെ നേരത്തേയും ഉയർന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ​ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് വിദ​ഗ്ധ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

TAGGED:Vava Suresh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിദേശരാജ്യങ്ങളിൽ ഐഐടി ക്യാമ്പസുകൾ സ്ഥാപിക്കാനുള്ള നീക്കം വേഗത്തിലാക്കി ഇന്ത്യ

October 19, 2022
News

കോഴിക്കോട് നിപ വൈറസ് സംശയം, പരിശോധന ഫലം ഉച്ചയോടെ; ജില്ലയില്‍ അതീവ ജാഗ്രത

September 12, 2023
News

എമിറാത്തി വനിതാ ദിനം നാളെ; സ്ത്രീളുടെ നേട്ടങ്ങളെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

August 27, 2022
News

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന് മൂന്നാമത്തെ കുഞ്ഞ് പിറന്നു

February 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?