EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 1 ഓവറിൽ 7 സിക്സ്! അ​പൂ​ര്‍​വ റെക്കോർഡുമായി റി​തു​രാ​ജ് ഗെ​യ്ക്‌വാ​ദ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 1 ഓവറിൽ 7 സിക്സ്! അ​പൂ​ര്‍​വ റെക്കോർഡുമായി റി​തു​രാ​ജ് ഗെ​യ്ക്‌വാ​ദ്
NewsSports

1 ഓവറിൽ 7 സിക്സ്! അ​പൂ​ര്‍​വ റെക്കോർഡുമായി റി​തു​രാ​ജ് ഗെ​യ്ക്‌വാ​ദ്

News Desk
Last updated: November 28, 2022 9:47 AM
News Desk
Published: November 28, 2022
Share

ഒ​രു ഓ​വ​റി​ല്‍​ ഏ​ഴ് സി​ക്സ​റു​ക​ള്‍ പായിച്ച് അ​പൂ​ര്‍​വ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം റി​തു​രാ​ജ് ഗെ​യ്ക്‌വാ​ദ്. ലി​സ്റ്റ്-എ ക്രി​ക്ക​റ്റി​ല്‍ 1 ഓവറിൽ ഏ​ഴ് സി​ക്സുകൾ അടിച്ച ലോ​ക​ത്തെ ആ​ദ്യ​ ബാ​റ്റർ എന്ന റക്കോർഡാണ് റി​തു​രാ​ജ് സ്വന്തമാക്കിയത്.

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ൽ മത്സരത്തിലാണ് അപൂർവ റെക്കോർഡ് പിറന്നത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ​തിരായ മത്സരത്തിൽ മ​ഹാ​രാ​ഷ്ട്ര ക്യാ​പ്റ്റ​നും ഓ​പ്പ​ണ​റു​മാ​യ ഗെ​യ്ക്‌വാ​ദ് ഇരട്ട സെഞ്ചുറിയും നേടി.

യു​പി​യു​ടെ ശി​വ സിം​ഗ് എ​റി​ഞ്ഞ ഓവറിലായിരുന്നു ഏഴ് സിക്സുകൾ പിറന്നത്. അ​ഞ്ചാ​മ​ത്തെ ബോൾ നോ​ബോ​ള്‍ ആ​വുകയും ഫ്രീ​ഹി​റ്റി​ൽ വീണ്ടും സിക്സ് അടിക്കുകയും ചെയ്തതോടെയാണ് നേട്ടം. 159 പ​ന്തി​ല്‍ 10 ഫോ​റും 16 സി​ക്സും സ​ഹി​തം 220 റ​ണ്‍​സാ​ണ് ഗെ​യ്ക്‌വാ​ദ് നേ​ടി​യ​ത്. ടൂ​ര്‍​ണ​മെ​ന്‍റി​ൽ റി​തു​രാ​ജി​ന്‍റെ ആ​റാം ശ​ത​ക​മാ​ണി​ത്. റി​തു​രാ​ജ് ഇ​ന്ത്യ​ക്കാ​യി ഒ​രു ഏ​ക​ദി​ന​വും 9 ടി-20 ​മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്.

TAGGED:ruturaj gaikwad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

റിയാസ് മൗലവി വധക്കേസ്: വർഗ്ഗീയ കമൻ്റുകളിട്ടവർക്കെതിരെ പൊലീസ് കേസെടുത്തു

March 31, 2024
News

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ അന്തരിച്ചു

November 21, 2023
NewsSports

മൊറോക്കോയും പോർച്ചുഗലും ക്വാർട്ടറിൽ: മത്സരങ്ങൾ വെള്ളിയാഴ്ച മുതൽ

December 7, 2022
DiasporaNews

ദുബായ്: വാടകക്കാരുടെ രജിസ്ട്രേഷൻ സംബന്ധിച്ച ഉത്തരവിൽ പരിഷ്കരണം

October 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?