EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിഴിഞ്ഞത്ത് സമരക്കാരുടെ ആഴിഞ്ഞാട്ടം; നഷ്ടം 85 ലക്ഷം, 3,000 പേര്‍ക്കെതിരെ കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിഴിഞ്ഞത്ത് സമരക്കാരുടെ ആഴിഞ്ഞാട്ടം; നഷ്ടം 85 ലക്ഷം, 3,000 പേര്‍ക്കെതിരെ കേസ്
News

വിഴിഞ്ഞത്ത് സമരക്കാരുടെ ആഴിഞ്ഞാട്ടം; നഷ്ടം 85 ലക്ഷം, 3,000 പേര്‍ക്കെതിരെ കേസ്

News Desk
Last updated: November 28, 2022 4:49 AM
News Desk
Published: November 28, 2022
Share

വിഴിഞ്ഞത്ത് സമരക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ സർക്കാരിന് 85 ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടഞ്ഞ് വയ്ക്കുക,കൃത്യവിലോപത്തിന് തടസ്സം സൃഷ്ടിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്ത സമരക്കാര്‍ എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവച്ചു. പോലീസ് വാഹനങ്ങളും വയര്‍ലെസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സമരക്കാര്‍ തകര്‍ത്തു.

പ്രദേശത്ത് സംഘർഷം നനിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പോലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതല്‍ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് രാവിലെ സര്‍വകക്ഷി യോഗം ചേര്‍ന്ന് സമാധാന ചര്‍ച്ച നടത്തും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞത് തീരവാസികളുമായും അതിരൂപത പ്രതിനിധികളുമായും തുടര്‍ന്ന് കലക്ടറുമായും ചര്‍ച്ച നടത്തും.

TAGGED:vizhinjam protest
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

13ാം നിലയിലെ ജനലിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചവര്‍ക്ക് ആദരവുമായി ഷാര്‍ജ പൊലീസ്

September 16, 2022
News

ലോക അവയവദാന ദിനത്തിൽ മാതൃകയായി ദമ്പതിമാർ

August 13, 2022
News

ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ

March 1, 2023
News

ഖത്തർ ലോകകപ്പ്: ആരാധകർക്ക് സർവീസുകളുമായി ജസീറ എയർവേസ്

August 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?