EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൗരന്മാർക്ക് ശമ്പളം കുറച്ചാൽ ശക്തമായ നടപടിയെന്ന് യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൗരന്മാർക്ക് ശമ്പളം കുറച്ചാൽ ശക്തമായ നടപടിയെന്ന് യുഎഇ
News

പൗരന്മാർക്ക് ശമ്പളം കുറച്ചാൽ ശക്തമായ നടപടിയെന്ന് യുഎഇ

News Desk
Last updated: November 27, 2022 10:13 AM
News Desk
Published: November 27, 2022
Share

യുഎഇ പൗരന്മാരുടെ ശമ്പളം വെട്ടിക്കുറച്ചാൽ കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാർ മുന്നറിയിപ്പ് നൽകി. സ്വദേശിവൽക്കരണ നിയമം പാലിക്കാത്ത, വ്യാജ വിവരങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെയും കടുത്ത നടപടിയുണ്ടാകും.

ബിരുദമുള്ള സ്വദേശികൾക്കു കുറഞ്ഞതു 7000 ദിർഹം ഡിപ്ലോമക്കാർക്കു 6000 ദിർഹം ഹൈസ്കൂൾ യോഗ്യതയുള്ളവർക്കു 5000 ദിർഹം എന്നിങ്ങനെയാണു ശമ്പളം നൽകേണ്ടത്. എന്നാൽ ജോലി അന്വേഷിച്ച് എത്തുന്നവർക്കു കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്യുന്നുവെന്ന പരാതി ഉയർന്നതോടെയാണ് നടപടി. തൊഴിൽ വിപണി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വദേശിവൽക്കരണത്തിൻ്റെ മറവിൽ ജീവനക്കാരെ വഞ്ചിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

യുഎഇ പൗരന്മാർക്ക് ജോലി ഉറപ്പാക്കാൻ രൂപീകരിച്ച നാഫിസ് തൊഴിൽ പരിശീലനം നൽകിയാണ് സ്വദേശികളെ അയയ്ക്കുക. എന്നാൽ സർക്കാരിൽ നിന്ന് വൻ ആനുകൂല്യം ലഭിക്കുന്ന സ്വദേശികൾക്കു ശമ്പളം വർധിപ്പിക്കാനാവില്ലെന്നാണ് ചിലരുടെ വാദം. ഇത്തരം നിയമലംഘനം അനുവദിക്കില്ലെനന്ന് മന്ത്രി വ്യക്തമാക്കി.

TAGGED:salaryUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തമിഴ്‌നാടിന്റെ പൈതൃകത്തിന്റെ ഭാഗം; ജല്ലിക്കട്ടിന് അനുമതി നല്‍കി സുപ്രീം കോടതി

May 18, 2023
News

സീതാറാം യെച്ചൂരിക്ക് വിട നൽകി രാജ്യം;ദില്ലി എയിംസിലേക്ക് വിലാപയാത്ര

September 14, 2024
News

ജോ ബൈഡന്‍റെ ഉപദേശക സമിതിയിൽ രണ്ട് ഇന്ത്യൻ വംശജർ

March 12, 2023
News

തെലുങ്കർക്കെതിരായ പരാമർശം നടി കസ്തൂരി റിമാൻഡിൽ

November 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?