EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യക്ക് സ്വർണത്തിളക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യക്ക് സ്വർണത്തിളക്കം
News

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യക്ക് സ്വർണത്തിളക്കം

News Desk
Last updated: November 26, 2022 5:39 AM
News Desk
Published: November 26, 2022
Share

സ്പെയിനിൽ നടക്കുന്ന യൂത്ത് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യക്ക് കുതിപ്പ്. ഇന്ത്യയ്ക്ക് ചാമ്പ്യന്‍ഷിപ്പിൽ ഇതുവരെ 3 സ്വര്‍ണ്ണം ലഭിച്ചു. ദേവിക ഖോര്‍പാഡേ(52 കിലോ), വന്‍ഷാജ്(63.5), വിശ്വന്ത് സുരേഷ്(48) എന്നിവരാണ് സ്വര്‍ണ്ണ നേട്ടക്കാര്‍. അതേ സമയം ഭാവന(48), ആശിഷ്(54) എന്നിവര്‍ വെള്ളി മെഡൽ നേട്ടക്കാരായി.

അതേസമയം പ്രീതി ദാഹിയ (57 കി.ഗ്രാം), റിഥം (+92), ജദുമണി സിംഗ് മണ്ടെങ്ബാം (51 കി.ഗ്രാം) എന്നിവർ ക്വാർട്ടർ ഫൈനലിൽ തോൽവി സമ്മതിച്ച് പുറത്തായി.

TAGGED:World Boxing Championship
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

പോർച്ചുഗൽ പുറത്ത്; മൊറൊക്കോയും ഫ്രാൻസും സെമിയിൽ

December 11, 2022
News

ഇത്തിഹാദ് റെയിലിന് തുടക്കം കുറിച്ചു: ചരക്ക് തീവണ്ടി സർവീസിനും തുടക്കമായി

February 24, 2023
News

മിൻസയുടെ വിയോ​ഗത്തിൽ വിതുമ്പി ഖത്തറിലെ പ്രവാസലോകം

September 12, 2022
News

ഫാസ് ടാഗിന് പകരം ഉപഗ്രഹ ടോൾ സംവിധാനം: ആദ്യം മൈസൂരു – ബെംഗളൂരു ഹൈവേയിൽ

February 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?