EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് സന്ദർശകർക്കിടയിൽ തിളങ്ങി ‘ദൗ’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പ് സന്ദർശകർക്കിടയിൽ തിളങ്ങി ‘ദൗ’
News

ലോകകപ്പ് സന്ദർശകർക്കിടയിൽ തിളങ്ങി ‘ദൗ’

News Desk
Last updated: November 25, 2022 8:22 AM
News Desk
Published: November 25, 2022
Share

ലോകകപ്പ് ഫുട്ബോളിനായി ഖത്തറിലെത്തുന്നത് ലക്ഷക്കണക്കിന് ആരാധകരാണ്. ഇവർക്കിടയിൽ കോർണിഷിലെ പരമ്പരാഗത പായ്ക്കപ്പൽ പര്യടനത്തിന് സ്വീകാര്യതയേറുന്നു. ദൗ എന്നറിയപ്പെടുന്ന പായ്ക്കപ്പലുകൾ തേടിയുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നാണ് ബോട്ടുടമകൾ പറയുന്നത്. ദൗ, ടൂറിസം മേഖലയുടെ വളർച്ചയിൽ ലോകകപ്പ് വലിയ പങ്ക് വഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ലോകകപ്പ് ആരംഭിച്ചതോടുകൂടി ഉപഭോക്താക്കളുടെയും സന്ദർശകരുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌. കൂടാതെ വ്യാപാര വളർച്ച നേടിയതായും രണ്ട് ബോട്ട് ഓപറേറ്റർമാരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

സാധാരണ ദിവസങ്ങളിൽ 500 മുതൽ 1000 റിയാൽ വരെയാണ് ലഭിക്കുന്നതെങ്കിലും ലോകകപ്പ് ആരംഭിച്ചതോടെ ഇപ്പോൾ പ്രതിദിനം 1500 മുതൽ 3000 റിയാൽ വരെ ലഭിക്കുന്നുണ്ടെന്നും ദൗ ഓപറേറ്ററായ ബിപൊൻ പറഞ്ഞു. ലോകകപ്പിനോടനുബന്ധിച്ച് 24 മണിക്കൂറും ബോട്ടുകൾ പ്രവർത്തനം നടത്തുന്നുണ്ട്. എല്ലാ സമയവും സന്ദർശകരുണ്ടെന്നും ബിപൊൻ പറയുന്നു.

TAGGED:DowWorld Cup visitors
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

സൗദിയിൽ വൻ വികസനം വരുന്നു : സൗദി ഡൗൺടൗൺ പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി

October 5, 2022
News

യുഎഇയിൽ മഴയ്ക്ക് സാധ്യത

November 21, 2022
News

ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

December 14, 2024
News

നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

December 13, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?