EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് ആരാധകർക്ക് ഇൻഷുറൻസ് പാക്കേജുമായി ദമാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പ് ആരാധകർക്ക് ഇൻഷുറൻസ് പാക്കേജുമായി ദമാൻ
News

ലോകകപ്പ് ആരാധകർക്ക് ഇൻഷുറൻസ് പാക്കേജുമായി ദമാൻ

News Desk
Last updated: November 24, 2022 6:48 AM
News Desk
Published: November 24, 2022
Share

ഖത്തറിലെത്തുന്ന ലോകകപ്പ് ആരാധകർക്ക് ഇൻഷുറൻസ് പാക്കേജുമായി ദേശീയ ഇൻഷുറൻസ് കമ്പനിയായ ദമാൻ. 14, 40 ദിവസത്തേക്കുള്ള 2 പാക്കേജുകൾ യുഎഇയിലും ഖത്തറിലുമാണ് പ്രാബല്യത്തിൽ വരിക. യുഎഇ വഴി ഖത്തറിലേക്കു പോകുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.

യുഎഇയിൽ താമസിച്ച് ഒന്നിലേറെ തവണ ഖത്തറിലേക്കു പോയി കളി കണ്ടു മടങ്ങുന്നവർക്ക് ​ഗുണകരമാകുന്നതാണ് പോളിസി. 2 ആഴ്ചത്തേക്കുള്ള പോളിസിക്ക് 20 ദിർഹമും 40 ദിവസത്തേക്കുള്ള പോളിസിക്ക് 50 ദിർഹമുമാണ് ഫീസ്. ലോകകപ്പിനെത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ലോകോത്തര മെഡിക്കൽ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

 

TAGGED:insurance packageWorld Cup fans
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നടൻ ഷിയാസ് കരീമിനെതിരെ പീഢന പരാതി, ജിം ട്രെയിനറായ യുവതിയാണ് പരാതി നൽകിയത്

September 16, 2023
News

വളച്ചൊടിക്കപ്പെട്ട കഥ; ‘ദി കേരള സ്റ്റോറിക്ക്’ ബംഗാളിലും നിരോധനം

May 8, 2023
News

വിസ്താര എയർലൈനിൽ ജീവനക്കാർക്ക്‌ നേരെ യാത്രക്കാരിയുടെ ആക്രമണം; ഇറ്റാലിയൻ പൗരൻ അറസ്റ്റിൽ

January 31, 2023
News

മുസ്സോളിനിയെ വധിക്കാൻ ശ്രമിച്ച വനിതയ്ക്ക് അയർലൻഡിൽ സ്മാരകം

October 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?