EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ആദ്യത്തെ മസ്​ജിദ്​ ബൗഷർ വിലായത്തിൽ തുറന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ആദ്യത്തെ മസ്​ജിദ്​ ബൗഷർ വിലായത്തിൽ തുറന്നു
News

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ആദ്യത്തെ മസ്​ജിദ്​ ബൗഷർ വിലായത്തിൽ തുറന്നു

Web desk
Last updated: November 24, 2022 4:25 AM
Web desk
Published: November 24, 2022
Share

സൗരോര്‍ജത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ആദ്യത്തെ മസ്​ജിദ്​ ബൗഷർ വിലായത്തിൽ തുറന്നു. എൻഡോവ്‌മെന്റ് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ്​ അൽ മമാരിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസമാണ്​ അൽ സലാം മസ്ജിദ് തുറന്ന്​ കൊടുത്തത്.

13,139 ചതുരശ്ര മീറ്റർ സ്ഥലത്താണ് മസ്​ജിദ്​ ഒരുക്കിയിട്ടുള്ളത്. ആധുനിക നിലവാരത്തിലും മികച്ച എൻജിനീയറിങ് സാങ്കേതിക സവിശേഷതകളും മസ്ജിദിന്റെ പ്രത്യേകതകളാണ്. അതേസമയം സുൽത്താൻ ഹൈതം ബിൻ താരിഖ് മസ്​ജിദുകൾക്കും മതസ്ഥാപനങ്ങൾക്കും വലിയ ശ്രദ്ധ നൽകുന്നുണ്ടെന്ന് എൻഡോവ്‌മെന്റ് മതകാര്യ മന്ത്രി പറഞ്ഞു.

TAGGED:Boushar Wilayatsolar-powered mosque
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

മോദി എന്തുകൊണ്ട് മണിപ്പൂരില്‍ പോകുന്നില്ല?; അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ഗൗരവ് ഗൊഗോയ്

August 8, 2023
News

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം;ഇ പി ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്നും നീക്കി CPIM

August 31, 2024
News

കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ് ഖാർഗെ

October 26, 2022
News

യുഎഇ ചാന്ദ്രദൗത്യം; റാഷിദ്‌ റോവർ നാളെ ചന്ദ്രനിലേക്ക് കുതിക്കും

November 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?