EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മ​സീ​റയിൽ പുതിയ തുറമുഖം വരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മ​സീ​റയിൽ പുതിയ തുറമുഖം വരുന്നു
News

മ​സീ​റയിൽ പുതിയ തുറമുഖം വരുന്നു

News Desk
Last updated: November 23, 2022 10:09 AM
News Desk
Published: November 23, 2022
Share

തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​​റേ​റ്റി​ലെ മ​സീ​റ വി​ലാ​യ​ത്തി​ൽ ബ​ഹു​മു​ഖ ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള പു​തി​യ തു​റ​മു​ഖം സ്ഥാ​പി​ക്കു​ന്നു. കൃ​ഷി, മ​ത്സ്യ​ബ​ന്ധ​ന ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യമാണ് ഇക്കാര്യം അ​റി​യി​ച്ചത്. 2021-2025 പ​ത്താം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാണിത്. തു​റ​മു​ഖ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ നി​ന്നു​​കൊ​ണ്ടാ​ണ്​ ഇ​വ സ്ഥാ​പി​ക്കു​ന്ന​ത്.

ഒ​മാ​നി​ലെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലേ​ക്ക്​ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക, മ​ത്സ്യ​വി​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടു​ക, തു​റ​മു​ഖ സ​ങ്കേ​ത​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി പൊ​തു-​സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക തുടങ്ങിയവയാണ് തുറമുഖം വരുന്നതോടുകൂടി സാധ്യമാവുക. ഒ​മാ​നി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​കയും പു​തി​യ തു​റ​മു​ഖം സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്നു.

തു​റ​മു​ഖ​ത്തിന് 2,40,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യാണുള്ളത്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സേ​വ​ന സൗ​ക​ര്യ​ങ്ങ​ൾ, ഗ​താ​ഗ​തം, മ​ത്സ്യ​ബ​ന്ധ​ന-​ടൂ​റി​സം മേ​ഖ​ല​ക​ൾ​ക്കു​ള്ള സേ​വ​നം തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ്​ ഇതിൽ ഉ​ൾ​പ്പെ​ടു​ക. 3,052 മീ​റ്റ​ർ നീ​ള​ത്തി​ൽ മെ​യി​ൻ ബ്രേ​ക്ക്‌​വാ​ട്ട​ർ, 1,120 മീ​റ്റ​ർ നീ​ള​ത്തി​ൽ സെ​ക്ക​ൻ​ഡ​റി ബ്രേ​ക്ക്‌​വാ​ട്ട​ർ, 590 മീ​റ്റ​ർ നീ​ള​ത്തി​ൽ ഫി​ക്‌​സ​ഡ് ബെ​ർ​ത്ത്, മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ, ട്രോ​ള​റു​ക​ൾ, ഉ​ല്ലാ​സ​ബോ​ട്ടു​ക​ൾ എ​ന്നി​വ​ക്കു​ള്ള ഫ്ലോ​ട്ടി​ങ്​ ബ​ർ​ത്തു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒരുങ്ങും. തു​റ​മു​ഖ​ത്തെ ജ​ല​ത​രം​ഗ​ങ്ങ​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന കൃ​ത്രി​മ ക​ട​ൽ​ത്തീ​ര​മാ​ണ്​ ബ്രേ​ക്ക്‌​വാ​ട്ട​ർ.

TAGGED:Masirahport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പ്രായം കുറഞ്ഞ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ന്​ സ്വ​ന്തം പേ​ന സ​മ്മാ​ന​മാ​യി ന​ൽ​കി ത​ബൂ​ക്ക്​ ഗവർണർ

December 10, 2022
News

‘വ​യ​ല​റ്റ്’​ പാ​ട​ത്തെ മരുഭൂമിയിലെ കപ്പൽ’, സൗ​ദി ഫോ​​ട്ടോ​ഗ്രാ​ഫ​റിന്‍റെ ചിത്രങ്ങൾ വൈറൽ

January 19, 2023
News

ശബരിനാഥിന്‍റെ ജീവൻ നമ്മുടെ കൈകളിലാണ്, മജ്ജമാറ്റിവയ്ക്കൽ ചികിത്സയ്ക്ക് സഹായമഭ്യർത്ഥിച്ച് 6 വയസുകാരൻ

July 17, 2023
EntertainmentNews

മച്ചാ നീ സൂപ്പർ; കിടിലൻ പ്രോമോ ഗാനവുമായി ‘കൊണ്ടൽ’ ടീം

September 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?