EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ 500 കോടി പിഴ!
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ 500 കോടി പിഴ!
News

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ 500 കോടി പിഴ!

News Desk
Last updated: November 18, 2022 11:22 AM
News Desk
Published: November 18, 2022
Share

ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ വമ്പൻ പിഴ ഈടാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 500 കോടി രൂപ വരെ പിഴ ഈടാക്കും. ഇത് സംബന്ധിച്ച കരട് ബില്‍ ഭേദഗതി ചെയ്തു. 2019ലെ കരടുരേഖ അനുസരിച്ച് വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 15 കോടിയായിരുന്നു. ഇത് ഭേദഗതി ചെയ്താണ് പിഴ തുക വര്‍ധിപ്പിച്ചത്.

ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് സ്ഥാപിക്കാനും കരട് രേഖ നിര്‍ദേശിക്കുന്നു. വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനത്തിന് പറയാനുള്ളത് കേട്ട ശേഷം തൃപ്തികരമല്ലെങ്കിൽ മാത്രമേ പിഴ ചുമത്താന്‍ പാടുള്ളൂവെന്നും കരട് രേഖയില്‍ പറയുന്നു.

ഡിസംബര്‍ 17ന് കരട് രേഖയിന്മേല്‍ ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ സൗകര്യം ഒരുക്കും. ഡേറ്റാ പ്രോസസറിന്റെ കാര്യത്തിലും സമാന വ്യവസ്ഥകളാണ് നിലനില്‍ക്കുന്നത്. ഡേറ്റാ സംരക്ഷണത്തിനും ഡേറ്റാ പ്രോസസര്‍ ബാധ്യസ്ഥരാണ്. വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 250 കോടി രൂപ വരെ പിഴ ചുമത്താമെന്നാണ് കരട് രേഖ പറയുന്നത്.

TAGGED:digital data protection
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും

August 25, 2022
News

വ്യാജരേഖ ചമച്ചെന്ന് കേസ്; ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

August 26, 2023
News

മണിപ്പൂരില്‍ രണ്ട് കുകി വനിതകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം മെയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന് പിന്നാലെ

July 22, 2023
News

ബിന്‍ ലാദനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട മുന്‍ കമാന്‍ഡര്‍ അറസ്റ്റില്‍

August 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?