EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൊതു–സ്വകാര്യ മേഖലകളുടെ പങ്കാളിത്തം രാജ്യപുരോ​ഗതിക്ക് അനിവാര്യം: ഷെയ്ഖ് മുഹമ്മദ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൊതു–സ്വകാര്യ മേഖലകളുടെ പങ്കാളിത്തം രാജ്യപുരോ​ഗതിക്ക് അനിവാര്യം: ഷെയ്ഖ് മുഹമ്മദ്
News

പൊതു–സ്വകാര്യ മേഖലകളുടെ പങ്കാളിത്തം രാജ്യപുരോ​ഗതിക്ക് അനിവാര്യം: ഷെയ്ഖ് മുഹമ്മദ്

News Desk
Last updated: November 17, 2022 8:38 AM
News Desk
Published: November 17, 2022
Share

രാഷ്ട്രത്തിന്റെ പുരോഗതിക്ക് പൊതു-സ്വകാര്യ മേഖലകളുടെ ഒന്നിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

യുഎഇയുടെയും ദുബായിയുടെയും കാഴ്ചപ്പാട് സാക്ഷാൽകരിക്കാനും വികസനം ശക്തമാക്കാനും യുവാക്കളുടെ പങ്കാളിത്തവും ആവശ്യമാണ്. സബീൽ പാലസിൽ സർക്കാർ ഉദ്യോഗസ്ഥരുമായും ബിസിനസ് പ്രമുഖരുമായും സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും യോഗത്തിൽ പങ്കെടുത്തു.

TAGGED:Sheikh Mohammed bin Rashid Al Maktoum
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുബായില്‍ മലയാളിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി; പാകിസ്ഥാനികള്‍ അറസ്റ്റില്‍

January 23, 2024
News

യു എ ഇ യിൽ മൂടൽമഞ്ഞിന് സാധ്യത

February 15, 2023
EntertainmentNews

തായ്‌ലൻഡ് വിമാനത്താവളത്തിൽ ഹിമാൻഷു ദേവ്ഗണിൻ്റെ മധുര പ്രതികാരം

October 5, 2022
News

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോ​ഗ്യനാക്കി

January 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?