EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുരസ്കാര നിറവിൽ യുഎഇയിലെ മലയാളി വിദ്യാർത്ഥി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുരസ്കാര നിറവിൽ യുഎഇയിലെ മലയാളി വിദ്യാർത്ഥി
News

പുരസ്കാര നിറവിൽ യുഎഇയിലെ മലയാളി വിദ്യാർത്ഥി

News Desk
Last updated: November 16, 2022 5:36 AM
News Desk
Published: November 16, 2022
Share

യുഎഇയിലെ മലയാളി വിദ്യാർത്ഥിക്ക് എച്9 ഇവന്റ്സിന്റെ പ്രഥമ ബാലപ്രതിഭാ പുരസ്കാരം സമ്മാനിച്ചു. അമേരിക്കൻ ഇന്റർനാഷനൽ സ്കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ അമിത് മാസിൻ ശബീലിന് അൽ ബർഷാ പൊലീസ് തലവൻ മേജർ ഒമർ മുഹമ്മദ് സുബൈർ അൽ മർസൂഖി സമ്മാനം വിതരണം ചെയ്തു.

മലപ്പുറം എരമംഗലം സ്വദേശി അഡ്വ.ഷബീൽ ഉമ്മറിന്റെയും ഡോ.സുമയ്യ ഷബീലിന്റെയും മകനാണ് 16കാരനായ അമിത്. അജ്‌മാൻ ടൂറിസ്റ്റ് അറ്റൻഷൻ തലവൻ മൈദ അൽ സുവൈദി, മലയാള സിനിമാ നടി അതിഥി രവി, ലുലു ഖസൈസ് മാനേജർ ഫദലു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗായകരായ ഇഷാൻ ദേവ്, സരിഗമപ ഫെയിം റിതു രാജ് എന്നിവരുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു.

TAGGED:Malayalee student
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ഇഫ്താർ സംഗമം സംഘടിപ്പിച്ച് ജിദ്ദ വായനക്കൂട്ടം

March 12, 2026
News

ട്രാൻസ്മാൻ പ്രവീൺ നാഥിന്‍റെ മരണത്തിൽ വഴിത്തിരിവ്, പങ്കാളി ഉപദ്രവിക്കുമായിരുന്നെന്ന് കുടുംബം

May 5, 2023
DiasporaNews

അബുദാബി ലുലുവിൽ നിന്നും ഒന്നരകോടിയുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ

April 5, 2024
News

വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണി; ഫെബിന്‍ ഷായ്ക്ക് തീവ്രവാദ ബന്ധമില്ലെന്ന് നിഗമനം

November 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?