EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അർജന്റീന-യുഎഇ സൗഹൃദ മത്സരം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അർജന്റീന-യുഎഇ സൗഹൃദ മത്സരം ഇന്ന്
NewsSports

അർജന്റീന-യുഎഇ സൗഹൃദ മത്സരം ഇന്ന്

News Desk
Last updated: November 16, 2022 4:18 AM
News Desk
Published: November 16, 2022
Share

ഖത്തർ ലോകകപ്പിന് മുന്നോടിയായുള്ള അർജന്റീന-യുഎഇ സൗഹൃദ മത്സരം ഇന്ന് വൈകിട്ട് 7.30ന് മുറൂർ റോഡിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കും. മെസ്സിയേയും സംഘത്തേയും കാണാനായി ഇന്ന് സ്റ്റേഡിയത്തിലേക്ക് മലയാളികൾ അടക്കമുള്ള ആരാധകർ ഒഴുകിയെത്തും. മത്സരത്തിന്റെ ടിക്കറ്റ് നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു.

അർജന്റീനയുമായുള്ള സൗഹൃദ മത്സരം യുഎഇ ടീമിന് മികച്ച അനുഭവമായിരിക്കുമെന്ന് അബുദാബി സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി ആരിഫ് അൽ അവാനി പറഞ്ഞു. യുഎഇ ടീമം​ഗങ്ങളും മത്സരത്തിനായി കാത്തിരിക്കുകയാണ്. സ്വദേശികളും വിദേശികളുമെല്ലാം അർജന്റീനയുടെ കളി കാണാൻ കാത്തിരിക്കുകയാണ്. ഇന്നു വൈകിട്ട് 6 മുതൽ അൽനഹ്യാൻ സ്റ്റേഡിയത്തിൽ മെസ്സിയുടെ പരിശീലനവും നടക്കും.

നവംബർ 22ന് ആണ് ലോക കപ്പിലെ അർജന്റീനയുടെ ആദ്യമത്സരം. സൗദി അറേബ്യയാണ് എതിരാളികൾ. 26ന് മെക്‌സിക്കോ, 30ന് പോളണ്ട് എന്നീ ടീമുകളുമായാണ് ഗ്രൂപ്പ് സിയിൽ അർജന്റീന കളിക്കുക.

TAGGED:ArgentinaQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദോഹയിലേക്ക് ആദ്യ യാത്ര: അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിച്ച് ആകാശ എയർ

March 30, 2024
Editoreal PlusNews

കല്ലറകളെ പ്രണയിക്കുന്ന സഞ്ചാരി!

September 13, 2022
News

യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ റിവ്യൂ നൽകിയാൽ കടുത്ത ശിക്ഷ

January 21, 2023
News

53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തതൊക്കെ തന്നെ മതി എന്നതിനുള്ള തെളിവ്; പുതുപ്പള്ളി ചാണ്ടി ഉമ്മന്റെ കയ്യില്‍ ഭദ്രം: അച്ചു ഉമ്മന്‍

September 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?