EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മസ്കറ്റിലെ മസീറ ദ്വീപിൽ മത്സ്യത്തൊഴിലാളി ഗ്രാമം തുറന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മസ്കറ്റിലെ മസീറ ദ്വീപിൽ മത്സ്യത്തൊഴിലാളി ഗ്രാമം തുറന്നു
News

മസ്കറ്റിലെ മസീറ ദ്വീപിൽ മത്സ്യത്തൊഴിലാളി ഗ്രാമം തുറന്നു

News Desk
Last updated: November 12, 2022 11:21 AM
News Desk
Published: November 12, 2022
Share

തെക്കൻ ശർഖിയ ഗവർണറേറ്റിലെ മസീറ ദ്വീപിൽ ജലവിഭവ മന്ത്രാലയം മത്സ്യത്തൊഴിലാളി ഗ്രാമം തുറന്നു. കാർഷിക, മത്സ്യബന്ധന ഫണ്ടിൽ നിന്നാണ് പദ്ധതിയ്ക്ക് ധനസഹായം നൽകിയത്. ഒമാനിലെ മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിനും മത്സ്യബന്ധന മേഖലയെ വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വൈവിദ്ധ്യ പരിപാടികളെ വുകസിപ്പിക്കുന്നതിനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

34,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 1,40,000 റിയാൽ ചിലവഴിച്ചാണ് പദ്ധതിയൊരിക്കിയിട്ടുള്ളത്. ഗവർണറേറ്റിലെ അഗ്രികൾച്യുർ, ഫിഷറീസ്, ജലവിഭവ ഡയറക്ടർ ജനറൽ ഹമദ് റാഷിദ്‌ അൽ ബുറൈക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്സ്യ ബന്ധനം, അനുബന്ധ ഉപകരണങ്ങളുടെ അറ്റകുറ്റ പണികൾ, വർക് ഷോപ്പുകൾ തുടങ്ങിയ അനുബന്ധ പ്രവർത്തങ്ങളിൽ നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

ലഭിക്കുന്ന മത്സ്യത്തിന്റെ കണക്ക് രേഖപ്പെടുത്താനും സഹായകമാവും വിധമാണ് പദ്ധതി മയുടെ രൂപീകരണം. കൂടാതെ മസ്ജിദ്, ഇന്ധന സ്റ്റേഷൻ, മീൻ മാർക്കറ്റ്, ഐസ് യൂണിറ്റ് തുടങ്ങിയ സേവനങ്ങളെല്ലാം ഗ്രാമത്തിൽ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. ശർഖിയയിലെ മത്സ്യ ഉൽപ്പാദനം 2016 ൽ 2,80,000 ടണ്ണിൽ നിന്ന് 27 ശതമാനം കൂടിയിട്ടുണ്ട്.

TAGGED:fishermen villageMaseera islandMuscat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഭിന്നത തീർത്ത് അയൽക്കാർ; ഖത്തറും ബഹറിനും തമ്മിൽ നയതന്ത്രബന്ധം പുനസ്ഥാപിക്കും

April 14, 2023
News

ദുബായ് ഭരണാധികാരി ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കുന്ന വീഡിയോ വൈറൽ

March 11, 2023
News

ജിദ്ദ, മക്ക പാതയുടെ മൂന്നാം ഘട്ടം പൂർത്തിയായി

December 25, 2022
News

ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

September 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?