EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖേർസൺ നഗരത്തിൽ നിന്നും റഷ്യ പിന്മാറിയത് ആഘോഷമാക്കി യുക്രൈൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖേർസൺ നഗരത്തിൽ നിന്നും റഷ്യ പിന്മാറിയത് ആഘോഷമാക്കി യുക്രൈൻ
News

ഖേർസൺ നഗരത്തിൽ നിന്നും റഷ്യ പിന്മാറിയത് ആഘോഷമാക്കി യുക്രൈൻ

News Desk
Last updated: November 12, 2022 7:07 AM
News Desk
Published: November 12, 2022
Share

യുക്രൈനിലെ ഖേർസൺ നഗരത്തിൽ നിന്നുള്ള റഷ്യയുടെ പിന്മാറ്റം ആഘോഷമാക്കി യുക്രൈൻ. യുക്രൈനിൻ്റെ ദേശീയ ഗാനം പാടിയും പതാക വീശിയും നഗരവാസികൾ സൈന്യത്തെ വരവേറ്റു. അതേസമയം നഗരം യുക്രൈനിൻ്റേതായി മാറിക്കഴിഞ്ഞുവെന്ന് പ്രസിഡൻ്റ് വ്ളാദിമിർ സെലൻസ്കി പറഞ്ഞു. പാട്ടും നൃത്തവുമായി ഖേർസൺ നിവാസികൾ രാത്രിയിൽ നഗരവീഥികളിൽ ആഘോഷം വിപുലമാക്കി.

അതേസമയം റഷ്യൻ സൈന്യം വേഷം മാറി നടക്കുന്നുണ്ടെന്നാണ് ആരോപണം. പ്രതിരോധമന്ത്രാലയം പരസ്യമായി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. 2014 മുതൽ റഷ്യ കൈവശം വച്ചിരുന്ന യുക്രൈൻ പ്രദേശങ്ങൾ വീണ്ടെടുക്കുകയാണ് ലക്ഷമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. നിലവിൽ പ്രത്യേക സേന ഖേഴ്സണിലുണ്ട്. തുടർന്നും സൈനികരെ നിയോഗിക്കാനാണ് തീരുമാനം. അതേസമയം സൈനിക വാഗ്ദാനം നൽകിയ യു എസ് പ്രസിഡൻ്റ് ജോ ബൈഡന് സെലൻസികി നന്ദി അറിയിച്ചു.

TAGGED:RussiaUkraine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പാകിസ്ഥാനിലെ മാധ്യമ നിയന്ത്രണം; ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക

September 14, 2022
News

അമേരിക്കയുടെ ആർബണി ഗബ്രിയേൽ വിശ്വ സുന്ദരി

January 15, 2023
News

മരിച്ചു പോയ ഉമ്മന്‍ ചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താന്‍ ശ്രമം, ആരോപണങ്ങളുണ്ടെങ്കില്‍ ഗണേഷ് കുമാറിനോട് തന്നെ ചോദിക്കണം: ഇ.പി ജയരാജന്‍

September 10, 2023
News

അമേരിക്കയില്‍ പുതുചരിത്രം; നബീല സെയ്ദ് ഭരണത്തിലേക്ക്

November 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?