EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാകിസ്ഥാൻ ടി20 ലോകകപ്പ്‌ ഫൈനലിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാകിസ്ഥാൻ ടി20 ലോകകപ്പ്‌ ഫൈനലിൽ
NewsSports

പാകിസ്ഥാൻ ടി20 ലോകകപ്പ്‌ ഫൈനലിൽ

News Desk
Last updated: November 9, 2022 12:05 PM
News Desk
Published: November 9, 2022
Share

ട്വന്റി 20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റായി പാകിസ്ഥാൻ. സെമിയിൽ ന്യൂസിലൻഡിനെ 7 വിക്കറ്റിന് തകർത്താണ് പാകിസ്ഥാന്റെ ഫൈനൽ പ്രവേശനം. നായകന്‍ ബാബര്‍ അസമിന്റേയും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റേയും തകർപ്പൻ അർധസെഞ്ചുറിയാണ് പാകിസ്ഥാന് ഉജ്വല വിജയം സമ്മാനിച്ചത്.

154 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ ജയം അവസാന ഓവറിലായിരുന്നു. 42 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെ സഹായത്തോടെ 53 റണ്‍സെടുത്താണ് ബാബര്‍ മടങ്ങിയത്. 43 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 57 റണ്‍സെടുത്താണ് റിസ്വാന്‍ ക്രീസ് വിട്ടത്. ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് 2വിക്കറ്റെടുത്തപ്പോള്‍ സാന്റ്‌നര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

പാകിസ്ഥാന്റെ മൂന്നാം ട്വന്റി 20 ലോകകപ്പ് ഫൈനലാണിത്. 2007 ഫൈനലില്‍ ഇന്ത്യയോട് തോറ്റ് പാകിസ്ഥാന്‍ 2009-ല്‍ കിരീടം നേടിയിട്ടുണ്ട്. നാളത്തെ ഇന്ത്യ – ഇംഗ്ലണ്ട്‌ മത്സരത്തിലെ വിജയികളെ പാകിസ്ഥാൻ ഫൈനലിൽ നേരിടും.

TAGGED:PakistanT20 World Cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നഴ്സുമാരുടെ സമരത്തിന് പിന്നാലെ ബ്രിട്ടനിലെ ഡോക്ടർമാരും സമരത്തിലേക്ക്

February 25, 2023
News

വൈഗ കൊലക്കേസിൽ പിതാവ് സനുമോഹന് ജീവപര്യന്തം തടവുശിക്ഷ

December 27, 2023
News

വീ​ൽ​ചെ​യ​റി​ൽ ലോ​ക റെ​ക്കോ​ഡി​ട്ട്​​ സു​ജി​ത്​

March 15, 2023
News

വന്ദേഭാരതിൽ പശു ഇടിച്ച് അപകടം: എൻഞ്ചിൻ്റെ മുൻഭാഗം തകർന്നു

April 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?