EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇ​ന്ത്യ​ൻ വം​ശ​ജ അ​രു​ണ മി​ല്ല​ർ മേ​രി​ലാ​ൻ​ഡ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ‌​ണ​ർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇ​ന്ത്യ​ൻ വം​ശ​ജ അ​രു​ണ മി​ല്ല​ർ മേ​രി​ലാ​ൻ​ഡ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ‌​ണ​ർ
News

ഇ​ന്ത്യ​ൻ വം​ശ​ജ അ​രു​ണ മി​ല്ല​ർ മേ​രി​ലാ​ൻ​ഡ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ‌​ണ​ർ

News Desk
Last updated: November 9, 2022 7:34 AM
News Desk
Published: November 9, 2022
Share

യു​എ​സ് സം​സ്ഥാ​ന​മാ​യ മേ​രി​ലാ​ൻ​ഡി​ന്‍റെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ‌​ണ​റാ​യി ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ വം​ശ​ജ അ​രു​ണ മി​ല്ല​റെ (57) തെ​ര​ഞ്ഞെ​ടു​ത്തു. ഗ​വ​ർ‌​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് അ​രു​ണ മ​ത്സ​രി​ച്ച​ത്.

മേ​രി​ലാ​ൻ​ഡി​ന്‍റെ ല​ഫ്. ഗ​വ​ർ​ണ​റാ​കു​ന്ന ആ​ദ്യ ഇ​മി​ഗ്ര​ന്‍റാ​ണ് അ​രു​ണ മി​ല്ല​ർ. മോ​ണ്ട​ഗോ​മ​റി കൗ​ണ്ടി​യി​ല്‍ സി​വി​ല്‍ ആ​ൻ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റാ​യി 30 വ​ര്‍​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2010 മു​ത​ല്‍ 2018 വ​രെ മേ​രി​ലാ​ൻ​ഡ് ഡി​സ്ട്രി​ക്റ്റ് 15ല്‍ ​നി​ന്നും സ്റ്റേ​റ്റ് ഹൗ​സ് അം​ഗ​മാ​യി.

1964 ന​വം​ബ​ര്‍ ആ​റി​ന് ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ജ​ന​നം. ഏ​ഴു വ​യ​സു​ള്ള​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് ഇ​വ​ര്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. മി​സോ​റി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

TAGGED:Aruna MillerMaryland Lt. Governor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ലോകത്തിലെ ഏറ്റവും ‘വൃത്തിഹീനൻ’ മരിച്ചു

October 26, 2022
News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

October 5, 2023
News

ഇ​റ്റ​ലി​യി​ൽ ക​ത്തിക്കുത്ത്; സ്പാ​നി​ഷ് താ​രം പാ​ബ്ലോ മ​രി​ക്ക് പ​രി​ക്ക്

October 28, 2022
News

മൂന്നാം ലോക മഹായുദ്ധ ഭീഷണിയുമായി റഷ്യ

October 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?