EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഹയാ കാർഡ് ഉടമകൾക്ക് നാളെ മുതൽ സൗജന്യ മെട്രോ യാത്ര
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഹയാ കാർഡ് ഉടമകൾക്ക് നാളെ മുതൽ സൗജന്യ മെട്രോ യാത്ര
News

ഹയാ കാർഡ് ഉടമകൾക്ക് നാളെ മുതൽ സൗജന്യ മെട്രോ യാത്ര

News Desk
Last updated: November 9, 2022 6:52 AM
News Desk
Published: November 9, 2022
Share

ഹയാ കാർഡ് ഉടമകൾക്ക് നാളെ മുതൽ ദോഹ മെട്രോയിലും ലുസെയ്ൽ ട്രാമുകളിലും സൗജന്യമായി യാത്ര ചെയ്യാം. ഡിസംബർ 23 വരെയാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങൾ, ആരാധകർക്കായുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന സ്റ്റേഷനുകളിലെ തിരക്കു നിയന്ത്രിക്കാൻ 9 മെട്രോ സ്‌റ്റേഷനുകളിലായി 35 എൻട്രി, എക്‌സിറ്റ് ഗേറ്റുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്.

ലോകകപ്പിനിടെ 110 ട്രെയിനുകൾ സർവീസ് നടത്തും. പ്രതിദിനം 7-8 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 21 മണിക്കൂർ ദോഹ മെട്രോ സർവീസ് നടത്തുമെന്ന് ഖത്തർ റെയിൽ പ്രഖ്യാപിച്ചിരുന്നു.

TAGGED:Free metro travelHaya card holders
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സൗദി കിരീടാവകാശിക്ക് മോദിയുടെ സന്ദേശം

September 12, 2022
News

വിമാന ടിക്കറ്റ് നിരക്ക് ; സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകും

July 11, 2023
News

കർണാടക മാതൃകയാവണം, കേരളത്തിൽ കോൺ​ഗ്രസിന് ശക്തമായ പ്രാദേശിക നേതൃത്വം വേണമെന്ന് ശശി തരൂ‍ർ ‍

May 15, 2023
News

യുഎഇയിലെ ഔഷധ ഉപ്പു​ഗുഹ തുറന്നു

September 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?