EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സഹായവുമായി യു എന്നും കുവൈറ്റും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സഹായവുമായി യു എന്നും കുവൈറ്റും
News

റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സഹായവുമായി യു എന്നും കുവൈറ്റും

News Desk
Last updated: November 8, 2022 8:35 AM
News Desk
Published: November 8, 2022
Share

ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സഹായമെത്തിക്കാൻ യു എന്നും കുവൈറ്റും കൈകോർക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി സംഘടനയും (യു എൻ എച്ച് സി ആർ ) കുവൈറ്റിലെ ചാരിറ്റി സംഘടനയും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. യു എൻ ഏജൻസി പ്രതിനിധി നെസ്രിൻ അൽ റൂബ്ബയ്യാനും കുവൈറ്റ് ചാരിറ്റി ഡെപ്യൂട്ടി ചെയർമാൻ ഡോ. നാസർ അൽ അജ്മി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. 23, 000 ഡോളറിന്റെ സഹായമാണ് എത്തിക്കുക.

യു എൻ എച്ച് സി ആറിനെ ഗ്ലോബൽ ചാരിറ്റി അസോസിയേഷൻ ഫോർ ഡെവലപ്പ്മെന്റുമായി ബന്ധിപ്പിക്കുന്ന കരാറിലൂടെ ബംഗ്ലാദേശിലെ രോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സഹായമെത്തിക്കുന്നത് തുടരുകയാണ് ലക്ഷ്യം. അതേസമയം ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ഒരു സമൂഹമാണ് അഭയാർത്ഥികൾ. ഇവരെ സഹായിക്കാനുള്ള പൊതുവായ ആഗ്രഹമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് കുവൈറ്റ് ചാരിറ്റി ഡെപ്യൂട്ടി ചെയർമാൻ ഡോ. നാസർ അൽ അജ്മി പറഞ്ഞു.

TAGGED:Rohingya refugees
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

രാഹുൽ പിടികൊടുക്കില്ല: ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി

December 5, 2025
News

ഒടുവിൽ പ്രതിയെ കിട്ടി; എകെജി സെന്റര്‍ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

September 10, 2022
News

ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിക്കുന്നു; ​ഗവർണറുടേത് നിഴൽ യുദ്ധമെന്ന് സിപിഐ

August 22, 2022
News

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് ധനസഹായവുമായി ഷാർജ ഭരണാധികാരി

August 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?