EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടാന്‍സാനിയയിലെ വിമാന അപകടം: മരണം 19 ആയി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടാന്‍സാനിയയിലെ വിമാന അപകടം: മരണം 19 ആയി
News

ടാന്‍സാനിയയിലെ വിമാന അപകടം: മരണം 19 ആയി

News Desk
Last updated: November 7, 2022 4:42 AM
News Desk
Published: November 7, 2022
Share

ടാന്‍സാനിയയില്‍ യാത്രാ വിമാനം തടാകത്തില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. പ്രധാനമന്ത്രി കാസിം മജാലിവയാണ് ഇക്കാര്യം അറിയിച്ചത്. ടാന്‍സാനിയയിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ബുക്കോബയ്ക്ക് സമീപമാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 43 പേരില്‍ 26 പേരെ രക്ഷിച്ചിട്ടുണ്ട്. ഇവർ ബുകോബായിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

വിമാനം പൂര്‍ണമായും തടാകത്തില്‍ മുങ്ങിയ നിലയിലാണ്. വിമാനത്തിന്റെ പിന്‍ചിറക് മാത്രമാണ് തടാകത്തിന് മുകളില്‍ കാണാന്‍ കഴിയുന്നത്. കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്നു കഗേര പ്രവിശ്യയിലെ പോലീസ് കമാന്‍ഡര്‍ വില്യം വാംപഗലെ പറഞ്ഞു.

39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബുക്കോബ വിമാനതാവളത്തിന്റെ റണ്‍വേ തന്നെ അവസാനിക്കുന്നത് വിക്ടോറിയ തടാകത്തിന്റെ കരയിലാണ്. ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ തടാകം. തലസ്ഥാനമായ ദാറുസ്സലാമിൽ നിന്ന് ബുകോബ വിമാനത്താവളത്തിലേക്കായിരുന്നു വിമാനത്തിൻ്റെ യാത്ര.

TAGGED:plane crashtanzania
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഓണം ബമ്പർ നറുക്കെടുപ്പ് : ഭാഗ്യവാൻ അനൂപ്

September 18, 2022
News

93 പവനും ഒൻപത് ലക്ഷവും വാങ്ങി വഞ്ചിച്ചെന്ന് പരാതി: വളാഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ അറസ്റ്റിൽ

April 28, 2023
News

അദാനി വീഴുമ്പോൾ വൈറലായി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്‍റെ ട്വീറ്റ്

February 6, 2023
News

സൗജന്യ 5 ജി അണ്‍ലിമിറ്റഡ് ഡാറ്റ ജിയോയും എയര്‍ടെലും പിന്‍വലിച്ചേക്കും

January 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?