EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടി20 ലോകകപ്പ്; വമ്പൻ ജയത്തോടെ ഇന്ത്യ സെമിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടി20 ലോകകപ്പ്; വമ്പൻ ജയത്തോടെ ഇന്ത്യ സെമിയിൽ
NewsSports

ടി20 ലോകകപ്പ്; വമ്പൻ ജയത്തോടെ ഇന്ത്യ സെമിയിൽ

News Desk
Last updated: November 6, 2022 12:00 PM
News Desk
Published: November 6, 2022
Share

ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വമ്പൻ ജയം. 71 റൺസിനാണ് ജയം. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും കെ. ​എ​ൽ. രാ​ഹു​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 187 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സിം​ബാ​ബ്‌​വെ ഇ​ന്നിം​ഗ്സ് 115 റ​ൺ​സി​ൽ അ​വ​സാ​നി​ക്കുകയായിരുന്നു.

ഉജ്ജ്വല പ്രകടനം തുടർന്ന സൂര്യകുമാർ യാദവ് വെറും 25 പന്തിൽ 4 സിക്സും ആറ് ഫോറും സഹിതം 61 റൺസുമായി പുറത്താകാതെ നിന്നു. 35 പ​ന്തി​ൽ മൂ​ന്ന് വീ​തം ഫോ​റും സി​ക്സും നേ​ടി​യ രാ​ഹു​ൽ 51 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. സിം​ബാ​ബ്‌​വെക്കായി ഷോ​ൻ വി​ല്യം​സ് ര​ണ്ട് ഓ​വ​റി​ൽ ഒമ്പ​ത് റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് നേ​ടി. റി​ച്ചാ​ർ​ഡ് ഗാ​ര​വ, ബ്ലെ​സിം​ഗ് മു​സ​ര​ബാ​നി, സി​ക്ക​ന്ദ​ർ റാ​സ എ​ന്നി​വ​രും ഓരോ വി​ക്ക​റ്റ് നേടി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ തു​ട​ക്കം മു​ത​ൽ ത​ക​ർ​ച്ച നേ​രി​ട്ട സിം​ബാ​ബ്‌​വെ​യു​ടെ ഏഴ് ബാ​റ്റ​ർ​മാ​ർ ഒ​റ്റ​യ​ക്ക സ്കോ​റി​നാ​ണ് പു​റ​ത്താ​യ​ത്. 22 പ​ന്തി​ൽ 35 റ​ൺ​സ് നേ​ടി​യ റ​യ​ൻ ബേ​ൾ മികച്ച പ്രകടനം കാഴ്ചവച്ചു. സി​ക്ക​ന്ദ​ർ റാ​സ 34 റ​ൺ​സ് നേ​ടി. ആർ അശ്വിൽ മൂന്ന് വിക്കറ്റ് നേടി. മു​ഹ​മ്മ​ദ് ഷ​മി, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ർ ര​ണ്ടും അ​ർ​ഷ്ദീ​പ് സിം​ഗ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി.

ജ​യ​ത്തോ​ടെ എ​ട്ട് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ഇ​ന്ത്യ സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും. മൂ​ന്ന് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള സിം​ബാ​ബ്‌​വെ പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.

TAGGED:india winT20 World Cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബെർലിനിൽ ഭീമൻ അക്വേറിയം തകർന്നു

December 17, 2022
News

റമദാനിൽ യുഎഇ ഫുഡ് ബാങ്കിലൂടെ 30 ലക്ഷം പേരിലേക്ക് ഭക്ഷണപ്പൊതികൾ

March 25, 2023
News

150 ദിവസങ്ങൾക്ക് ബെം​ഗളൂരുവിൽ മഴ ലഭിക്കുമെന്ന് പ്രവചനം

April 19, 2024
News

1968-ലെ വിമാനാപകടത്തിൽ മരണപ്പെട്ട മലയാളി സൈനികൻ്റെ മൃതദേഹം മഞ്ഞുമലയിൽ നിന്നും കണ്ടെത്തി

September 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?