EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് അഞ്ച് ഇന്ത്യക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് അഞ്ച് ഇന്ത്യക്കാർ
News

യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് അഞ്ച് ഇന്ത്യക്കാർ

News Desk
Last updated: November 6, 2022 9:28 AM
News Desk
Published: November 6, 2022
Share

യുഎസിലെ ജനപ്രതിനിധിസഭയിലേക്ക് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ അഞ്ച് ഇന്ത്യൻ വംശജർ മത്സരിക്കുന്നതായി റിപ്പോർട്ട്‌. യുഎസ് കോൺഗ്രസ് അംഗങ്ങളായ അമിത് ബേറ, രാജ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ എന്നിവരാണ് നിലവിൽ ജനവിധി തേടുന്നത്. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ ഈ നാല് പേർക്കും അഭിപ്രായ വോട്ടെടുപ്പുകൾ പ്രകാരം മികച്ച ജയസാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.

മിഷിഗനിൽ ബിസിനസുകാരനായ ശ്രീ തനേദറാണ് ഡെമോക്രാറ്റ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ബേറ ആറാമത്തെ തവണയും ഖന്ന, കൃഷ്ണമൂർത്തി, പ്രമീള ജയപാൽ എന്നിവർ തുടർച്ചയായ നാലാം തവണയുമാണ് മത്സരിക്കുന്നത്. അതേസമയം എല്ലാവരും ജയിച്ചാൽ യുഎസ് ജനപ്രതിനിധിസഭയിലെ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയരുമെന്നാണ് സൂചന.

TAGGED:US mid-term elections
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പുനരന്വേഷണം തുണയായി, ഫ്ലോറിഡയിൽ 400 വർഷം ശിക്ഷ ലഭിച്ച 57 കാരന് 30 വർഷത്തിന് ശേഷം ജയിൽ മോചനം

March 17, 2023
News

ന്യൂട്ടണ്‍ സിനിമയുടെ ‘ഫാമിലി’ ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക്

February 13, 2024
News

റോഡപകടങ്ങൾ ഒഴിവാക്കൂ: മുന്നറിയിപ്പുമായി അബുദാബി പോലീസ്

March 24, 2023
News

ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണം, സജി ചെറിയാനെതിരെ കെസിബിസി

January 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?