EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലയണല്‍ മെസി ബൈജൂസ് അംബാസിഡർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലയണല്‍ മെസി ബൈജൂസ് അംബാസിഡർ
News

ലയണല്‍ മെസി ബൈജൂസ് അംബാസിഡർ

News Desk
Last updated: November 4, 2022 5:21 AM
News Desk
Published: November 4, 2022
Share

വിദ്യാഭ്യാസ ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസി. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി ബൈജൂസും മെസിയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ബൈജൂസ് രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെസ്സിയുമായുള്ള കരാര്‍.

ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇനി മുതല്‍ ബൈജൂസിന്റെ വിദ്യാഭ്യാസ ക്യാംപെയ്‌നുകളില്‍ മെസ്സിയും പങ്കെടുക്കും. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മെസിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള ബൈജൂസിന്റെ പ്രഖ്യാപനം.

TAGGED:ByJus appLionel Messi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തൃശ്ശൂർ പൂരനഗരിയിൽ ആംബുലൻസിൽ കയറിയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

October 31, 2024
News

ഇനി പഠനം തമോഗര്‍ത്തങ്ങളെക്കുറിച്ച്, പുതുവത്സര ദിനത്തില്‍ ഐഎസ്ആര്‍ഒയുടെ എക്‌സ്‌പോസാറ്റ് വിക്ഷേപണം

January 1, 2024
DiasporaNews

ന്യൂ ഇയർ ആഘോഷം; ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിച്ചത് 25 ലക്ഷം പേർ

January 2, 2025
News

കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും ഇനി ആർത്തവാവധിയും പ്രസവാവധിയും നൽകും 

January 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?