EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘മെസ്സിക്കും മേലെ ഡാ നെയ്മർ’; 40 അടിയുള്ള കട്ടൗട്ടുമായി ബ്രസീൽ ആരാധകർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘മെസ്സിക്കും മേലെ ഡാ നെയ്മർ’; 40 അടിയുള്ള കട്ടൗട്ടുമായി ബ്രസീൽ ആരാധകർ
News

‘മെസ്സിക്കും മേലെ ഡാ നെയ്മർ’; 40 അടിയുള്ള കട്ടൗട്ടുമായി ബ്രസീൽ ആരാധകർ

News Desk
Last updated: November 3, 2022 11:06 AM
News Desk
Published: November 3, 2022
Share

ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇഷ്ടതാരങ്ങളുടെ കട്ടൗട്ട് ഉയർത്താനുള്ള മത്സരത്തിലാണ് ആരാധകർ. കോഴിക്കോട് പുല്ലാവൂരിൽ നദിയില്‍ ഉയർത്തിയ അർജന്റീന താരം ലയണൽ മെസ്സിയുടെ 30 അടിയുള്ള കൂറ്റൻ കട്ടൗട്ട് ആ​ഗോള വൈറലായിരുന്നു. എന്നാൽ ഇത് കണ്ട് ബ്രസീൽ ഫാൻസ് അടങ്ങിയിരുന്നില്ല. അവർ മെസിയുടെ കട്ടൗട്ടിന് സമീപം നെയ്മറിന്റെ 40 അടിയുള്ള ഭീമൻ കട്ടൗട്ട് ഉയർത്തിയിക്കുകയാണിപ്പോൾ.

മെസിയുടെ കട്ടൗട്ട് വച്ചതിനുശേഷം അർജന്റീനയിലെ മാധ്യമങ്ങളിലടക്കം പുല്ലാവൂർ ഗ്രാമത്തിലെ മെസ്സി ആരാധകരുടെ റിപ്പോർട്ടുകളും വീഡിയോകളും വന്നിരുന്നു. അതിലും വലിയ കട്ടൗട്ട് ഉയർത്തിയതോടെ നെയ്മർ ഫാൻസും ശ്രദ്ധേയമാവുകയാണ്. ബ്രസീൽ ആരാധകരുടെ ചിത്രങ്ങളും വീഡിയോകളും ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്.

നവംബർ 20നാണ് ഖത്തറില്‍ ലോകകപ്പ് ഫുട്ബോളിനു തുടക്കമാകുന്നത്. 22ന് സൗദി അറേബ്യയ്ക്കെതിരെയാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ പോരാട്ടം. സൗദി, മെക്സിക്കോ, പോളണ്ട് ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അർജന്റീന കളിക്കേണ്ടത്. 25ന് സെർബിയയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. സ്വിറ്റ്സർലൻഡ്, കാമറൂൺ, സെർബിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണു ബ്രസീൽ.

 

World cup war at Kerala, Pullavur@FIFAWorldCup @FIFAcom @Goal_India @CBF_Futebol @Sports18 @433 @TyCSports pic.twitter.com/CpOzdhfD96

— Achilleus???? (@aeiouyi) November 3, 2022

TAGGED:Lionel MessiNeymarpullavur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

ഏഷ്യാ കപ്പ്: ഇനി തീപാറും സൂപ്പർ ഫോർ പോരാട്ടം, ഇന്ത്യ-പാക് മത്സരം നാളെ

September 3, 2022
News

മുകേഷിനെതിരെ സി പി എം കൊല്ലം കമ്മിറ്റിയിൽ വിമർശനം

August 28, 2024
News

യുഎസിലേക്കുള്ള സർവീസുകൾ വർധിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്

September 10, 2022
News

ഹൃദയത്തിൽ നിന്നും കണ്ണീരുമ്മ: ബ്ലെസ്സിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി ബെന്യാമിൻ

March 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?