EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോട്ടയം നസീർ വരച്ച ചിത്രങ്ങൾ ഷാർജയിൽ എത്തിയാൽ സ്വന്തമാക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > കോട്ടയം നസീർ വരച്ച ചിത്രങ്ങൾ ഷാർജയിൽ എത്തിയാൽ സ്വന്തമാക്കാം
NewsReal Talk

കോട്ടയം നസീർ വരച്ച ചിത്രങ്ങൾ ഷാർജയിൽ എത്തിയാൽ സ്വന്തമാക്കാം

News Desk
Last updated: November 3, 2022 4:49 AM
News Desk
Published: November 3, 2022
Share

അ​ഭി​ന​യവും മിമിക്രിയും മാത്രമല്ല, ചിത്രരചനയിലും മികവ് തെളിയിച്ചയാളാണ്​ കോ​ട്ട​യം ന​സീ​ർ. ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ലേ​ക്ക്​ കോ​ട്ട​യം ന​സീ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്​ ‘ആ​ർ​ട്ട്​ ഓ​ഫ്​ മൈ ​ഹാ​ർ​ട്ട്​’ എ​ന്ന പേ​രി​ൽ വ​ര​ക​ളു​ടെ വി​സ്മ​യ​വു​മാ​യാ​ണ്. ജീ​വ​നുള്ള ചിത്രങ്ങളാണ് എല്ലാം തന്നെ. ന​സീ​ർ വ​ര​ച്ച 52 ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ പു​സ്ത​ക​വും ഇ​വി​ടെ വി​ൽ​പ​ന​ക്കു​ണ്ട്. 100 ദി​ർ​ഹം ന​ൽ​കി​യാ​ൽ പു​സ്ത​കം സ്വ​ന്ത​മാ​ക്കാം.

പു​സ്ത​കോ​ത്സ​വ​ത്തി​ലെ ഏ​ഴാം ന​മ്പ​ർ ഹാ​ളി​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ നാ​ദി​ർ​ഷ​യാ​ണ്​ ചി​ത്ര​പ്ര​ദ​ർ​ശ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. മിമിക്രിയും അഭിനയവും ഇല്ലാത്ത ഇടവേളകളിൽ വരയ്ക്കാറുണ്ടെന്ന് കോട്ടയം നസീർ പറഞ്ഞു. സിനിമ മേഖലയിൽ നിന്നും നിരവധി പേരുടെ പ്രോത്സാഹനമുണ്ട്. മോഹൻലാലിന് സമ്മാനിച്ച പെയിന്റിം​ഗും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നസീർ പറഞ്ഞു. പു​സ്ത​കോ​ത്സ​വ​ത്തി​ൽ സ​ജീ​വ​മാ​യി ഉ​ണ്ടാ​കു​മെ​ന്ന്​ ന​സീ​ർ പ​റ​ഞ്ഞു.

TAGGED:Kottayam Naseerpainting
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

സ്വപ്ന നഗരത്തിലേക്കുള്ള കവാടം തുറന്ന് സൗദി: നിയോം തുറമുഖം വഴി ചരക്കുനീക്കം ആരംഭിച്ചു

May 19, 2023
News

പലസ്തീന് പിന്തുണയുമായി ഡല്‍ഹിയില്‍ ആള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യ സംഗമം

October 14, 2023
News

കുടുംബത്തില്‍ നിന്നാരോ നഷ്ടപ്പെട്ടതുപോലൊരു തോന്നല്‍, പിതൃതുല്യനാണ്; ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് എം കെ മുനീര്‍

July 18, 2023
News

ഷെയര്‍ചാറ്റിലും കൂട്ട പിരിച്ചു വിടല്‍

January 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?